യുണൈറ്റഡിന് മുന്നിൽ കീഴടക്കി ബാഴ്സലോണ : ഡി മരിയയുടെ ഹാട്രിക്കിൽ യുവന്റസിന് ജയം : ഡിബാലയുടെ ഗോളിൽ റോമ
യൂറോപ്പ ലീഗ് പ്ലെ ഓഫിൽ ബാഴ്‌സലോണയെ കീഴടക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം!-->…