മെസിയും നെയ്‌മറും തിളങ്ങിയില്ല, കാരണം വ്യക്തമാക്കി പി എസ് ജി പരിശീലകൻ

ലയണൽ മെസി, നെയ്‌മർ, എംബാപ്പെ ത്രയം ഒരു ഇടവേളക്കു ശേഷം ആദ്യമായി ഒരുമിച്ച് കളിച്ച മത്സരമായിരുന്നു റെന്നസിന് എതിരെ നടന്നത്. മെസിയും നെയ്‌മറും ആദ്യ ഇലവനിലും എംബാപ്പെ പകരക്കാരനുമായാണ് മത്സരത്തിൽ കളിക്കാനിറങ്ങിയത്. എന്നാൽ ഈ മൂന്നു താരങ്ങളും

മൗറീഞ്ഞോക്ക് കീഴിൽ തകർത്താടുന്ന പൗലോ ഡിബാല, താരം നേടിയ മിന്നും ഗോൾ കാണാം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു യുവന്റസ് താരമായിരുന്ന പൗളോ ഡിബാലയെ ഫ്രീ ട്രാൻസ്ഫറിൽ എതിരാളികൾ സ്വന്തമാക്കിയത്.റോമയിൽ വന്ന ശേഷം 16 മത്സരങ്ങളിൽ പത്തു ഗോളുകൾ നേടി തകർപ്പൻ ഫോമിലാണ് ഡിബാല. രണ്ടു ദിവസങ്ങൾക്കു മുൻപ് കോപ്പ ഇറ്റാലിയയിൽ

മത്സരത്തിനു മുൻപേ തന്നെ ഞങ്ങൾ മികച്ചതല്ലെന്ന് അറിയാമായിരുന്നു, തോൽവി പാഠമാണെന്ന് കാർലോ ആൻസലോട്ടി

കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടി മികച്ച ഫോമിലായിരുന്ന റയൽ മാഡ്രിഡിനെ ഈ സീസണിൽ ബാഴ്‌സലോണ പിന്നിലാക്കി കൊണ്ടിരിക്കുകയാണ്. ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഇന്നലെ നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരത്തിൽ റയൽ മാഡ്രിഡിനെ

മുഡ്രിക്കിനെ നഷ്‌ടമായ ആഴ്‌സണൽ ബാഴ്‌സലോണ താരത്തെ നോട്ടമിടുന്നു

ആഴ്‌സണൽ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച സമയത്താണ് യുക്രൈൻ താരമായ മിഖയിലോ മുഡ്രിക്കിന്റെ ട്രാൻസ്‌ഫർ ചെൽസി അട്ടിമറിക്കുന്നത്. ആഴ്‌സണൽ ഓഫർ ചെയ്‌തതിനേക്കാൾ കൂടിയ തുകയും വേതനവും നൽകിയാണ് ഷാക്തറിന്റെ മുന്നേറ്റനിര താരമായ മുഡ്രിക്കിനെ ചെൽസി

തനിക്ക് 25 വയസ്സ് അല്ല എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ അംഗീകരിക്കണമായിരുന്നു : യുണൈറ്റഡ് ഇതിഹാസം …

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന നാളുകൾ അതീവ പ്രതിസന്ധി നിറഞ്ഞതായിരുന്നു.പിയേഴ്സ് മോർഗന് നൽകിയ അഭിമുഖമായിരുന്നു എല്ലാം താളം തെറ്റിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും പരിശീലകനോട് തനിക്ക് ബഹുമാനമില്ല

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലോപ്പാണ് നെയ്മർ : ഡാനിയൽ റിയോളോ

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒരു അപ്രതീക്ഷിത തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റെന്നസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും കളത്തിൽ ഉണ്ടായിരുന്ന

ഹ്യൂഗോ ലോറിസിനു പിന്നാലെ മറ്റൊരു ഫ്രഞ്ച് താരം കൂടി വിരമിക്കൽ പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ഫ്രാൻസ് ടീമിന്റെ നായകനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നിരവധി വർഷങ്ങളായി ടീമിന്റെ പ്രധാന ഗോൾകീപ്പറായി തുടർന്നിരുന്ന താരം അടുത്ത യൂറോ കപ്പിനുമുണ്ടാകും എന്നു

ആഴ്‌സനലിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ അട്ടിമറിക്കാൻ ചെൽസി, 100 മില്യൺ യൂറോ വാഗ്‌ദാനം

ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന ടീമുകളിൽ ഒന്നാണ് ചെൽസി. തോമസ് ടുഷെലിനെ പുറത്താക്കിയതിനു ശേഷം വന്ന ഗ്രഹാം പോട്ടറിനു കീഴിൽ ടീം മികച്ച പ്രകടനം നടത്തി തുടങ്ങിയെങ്കിലും ഇപ്പോൾ വിജയങ്ങൾ നേടാനാവാതെ പതറുകയാണ്. അതുകൊണ്ടു തന്നെ പുതിയ സൈനിംഗുകൾ

ഫുട്ബോളിനെക്കുറിച്ച് ഒന്നുമറിയാത്തവരാണ് ആ ഗോൾ അനുവദിച്ചത്, ബ്രൂണോ ഫെർണാണ്ടസ് ഗോളിനെതിരെ വിമർശനം

മാഞ്ചസ്റ്റർ ഡെർബിയിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോൾ ഒട്ടനവധി ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് മുന്നിൽ നിൽക്കെ താരം നേടിയ ആ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിനു വഴി തെളിച്ചത്. അതിനു ശേഷം നാല് മിനുട്ടിനകം

ബ്രൂണോ ഫെർണാണ്ടസിന്റെ പ്രതികരണം റൊണാൾഡോക്കെതിരെയായിരുന്നോ? മറുപടിയുമായി താരം..

മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള തകർപ്പൻ വിജയത്തിനുശേഷം റെഡ് ഡെവിൾസ് സൂപ്പർതാരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വിവാദമായതും താരം ഇതിനെതിരെ മറുപടിയുമായി രംഗത്തുവന്നിരിക്കുന്നതും. ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഓൾഡ്