ബ്രസീലിയൻ ഇതിഹാസം ഡാനി ആൽവസ് നാളെ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത
ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ ഡാനി ആൽവസ് അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത. ബാഴ്‌സലോണയിൽ വെച്ച് ഡിസംബർ 30ന് തന്നെ ഡാനി ആൽവസ് ലൈംഗികമായി അതിക്രമിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താരത്തിനെതിരെ അന്വേഷണം!-->…