റയൽ മാഡ്രിഡിനെതിരെ നാല് ഗോളടിച്ച് ലാലിഗയിൽ ചരിത്രം കുറിച്ച് അർജന്റീനിയൻ സ്‌ട്രൈക്കർ വാലന്റൈൻ…

നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ അവിശ്വസനീയമായ നാല് ഗോളുകൾ നേടി ടീമിനെ 4-2ന് വിജയത്തിലേക്ക് നയിച്ചതിന് ശേഷം ജിറോണ സ്‌ട്രൈക്കർ വാലന്റൈൻ “ടാറ്റി” കാസ്റ്റെല്ലാനോസ് ലാ ലിഗ ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതി ചേർത്തു. ന്യൂയോർക്ക്

അൽ നാസറിന്റെ തോൽ‌വിയിൽ സ്വന്തം കോച്ചിങ് സ്റ്റാഫിനോട് കയർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano…

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും അൽ നസ്റിനും ഇപ്പോൾ നല്ല കാലമല്ല. ഇന്നലെ നടന്ന സൗദി കിങ്സ് കപ്പ് സെമിഫൈനലിലും അൽ നസ്ർ പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ വെഹ്ദ അൽ നസ്റിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി കപ്പിൽ നിന്നും അൽ നസ്ർ

സൗദി കിംഗ്സ് കപ്പിൽ നിന്നും അൽ നസർ പുറത്ത്, മോശം പ്രകടനവുമായി റൊണാൾഡോ

സൗദി പ്രൊ ലീഗ് ടീം അൽ നസ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചേർന്നതിന് ശേഷം ക്ലബിന് കഷ്ടകാലമാണ് എന്ന് പറയേണ്ടി വരും. ഇന്നലെ നടന്ന കിങ്‌സ് കപ്പ് സെമിഫൈനലിൽ അൽ നാസര് അൽ വഹ്ദയോട് ഒരു ഗോളിന് തോറ്റ് പുറത്തായിരിക്കുകയാണ്. ആദ്യ പകുതിയിൽ

ബ്രസീലിയൻ ഫുട്ബോളിന്റെ ഭാവി ശോഭനമാക്കുന്ന രണ്ടു യുവ താരങ്ങൾ : റിക്വൽമെ & ഡുഡു

2023ലെ സൗത്ത് അമേരിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ബ്രസീൽ ജേതാക്കളായി.അവസാന മത്സരത്തിൽ അർജന്റീനക്കെതിരെ 3-2ന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം കിരീടം ഉറപ്പിച്ചു. ഇത് 13-ാം തവണയാണ് ബ്രസീൽ ഈ ചാമ്പ്യൻഷിപ്പ് നേടുന്നത്, ഇത് യൂത്ത് ലെവലിലെ

നാപ്പോളി കിരീടത്തോട് അടുക്കുന്നു : എംപോളിയെ തകർത്ത് ഇന്റർ മിലാൻ : എസി മിലാന് ജയം

ഡീഗോ മറഡോണക്ക് ശേഷം സീരി എ ട്രോഫി ഉയർത്തുന്ന ആദ്യത്തെ നാപ്പോളി ക്യാപ്റ്റനാകുന്നത് എങ്ങനെയായിരിക്കുമെന്ന് ജിയോവാനി ഡി ലോറെൻസോ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ യുവന്റസിനെതിരെ നേടിയ ഒരു ഗോളിന്റെ ജയത്തോടെ കിരീടത്തോട് കൂടുതൽ

അർജന്റീനയെ വീഴ്ത്തി കിരീടവുമായി ബ്രസീൽ |Brazil vs Argentina

സൗത്ത് അമേരിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ കിരീടവുമായി ബ്രസീൽ.ഫൈനൽ റൌണ്ട് ചിരവൈരികളായ അർജന്റീനക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബ്രസീൽ നേടിയത്.അഞ്ചുമത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു സമനിലയുമായി 13 പോയിന്റ് നേടി കൊണ്ട് ബ്രസീൽ

വീണ്ടും ഗോളുമായി അസെൻസിയോ, റയൽ മാഡ്രിഡിന് ജയം : എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി : ബൊറൂസിയ…

ലാ ലീഗയിൽ ഇന്നലെ സാന്റിയാഗോ ബെർണബ്യൂവിൽ സെൽറ്റയ്‌ക്കെതിരെ നടന്ന മസ്ലരത്തിൽ റയൽ മാഡ്രിഡിന് ജയം. ആദ്യ പകുതിയിൽ മാർക്കോ അസെൻസിയോയും എഡർ മിലിറ്റാവോയും നേടിയ ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡിന് 2-0 ത്തിന്റെ ജയം നേടുകയായിരുന്നു. വിജയത്തോടെ ലാലിഗയിൽ

എംബപ്പേ -മെസ്സി കൂട്ടുകെട്ടിൽ തകർപ്പൻ ജയവുമായി പിഎസ്ജി : ആഴ്സണലിന്‌ വീണ്ടും സമനില

സ്റ്റേഡ് റെയ്മണ്ട് കോപ്പയിൽ നടന്ന ലീഗ് 1 മത്സരത്തിൽ ആംഗേഴ്സിനെതിരെ 2-1 ന്റെ വിജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ ലീഡ് 11 പോയിന്റായി ഉയർത്തി. ഇരട്ട ഗോളുകൾ നേടിയ കൈലിയൻ എംബാപ്പെയാണ് പിഎസ്ജിക്ക് വിജയമൊരുക്കികൊടുത്തത്.ഞായറാഴ്ച ലിയോണിനെതിരെ

സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റിന് തോൽവി ,കിരീടം കൈവിട്ടു പോകുന്നു

സൗദി പ്രൊ ലീഗിലെ നിർണായക മത്സരത്തിൽ അൽ ഹിലാലിനോട് പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ. എതിരാളില്ലാത്ത രണ്ടു ഗോളിനായിരുന്നു അൽ ഹിലാലിന്റെ ജയം.പുതിയ ഹെഡ് കോച്ച് ഡിങ്കോ ജെലിസിച്ചിന്റെ കീഴിൽ ആദ്യമായി കളത്തിലിറങ്ങിയ അൽ നാസറിന്

ചെൽസിക്കെതിരെ ആധികാരിക ജയത്തോടെ റയൽ മാഡ്രിഡ് സെമിയിൽ :മിലാനോട് ജയിക്കാനാവാതെ നാപോളി

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ 2-0 ന് പരാജയപ്പെടുത്തി.ആദ്യ പാദത്തിലും രണ്ട് ഗോളുകൾക്ക് വിജയിച്ചതിനാൽ അഗ്രിഗേറ്റിൽ ആകെ 4 ഗോളുകളുടെ വിജയം നേടിക്കൊണ്ടാണ് റയൽ മാഡ്രിഡ് സെമിഫൈനൽ പ്രവേശനം