മെസ്സി സൗദിയിലേക്ക് പോകാൻ അനുവാദം വാങ്ങിയിരുന്നു, പക്ഷേ അവസാനനിമിഷം വാക്ക് മാറ്റി പി എസ് ജി
ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് സന്ദർശനം നടത്തിയ ലയണൽ മെസിയെ പിഎസ്‌ജി സസ്‌പെൻഡ് ചെയ്‌തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസി രാജ്യം സന്ദർശിച്ചത്. എന്നാൽ ലോറിയന്റിനെതിരായ!-->…