Browsing Category
Football
കരിം ബെൻസിമക്കു പകരക്കാരനായി പ്രീമിയർ ലീഗ് സൂപ്പർതാരത്തെ കണ്ടെത്തി റയൽ മാഡ്രിഡ്
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലീഗിലും ചാമ്പ്യൻസ് ലീഗിലും വിജയികളാക്കാൻ നിർണായക പങ്കു വഹിച്ച താരമാണെങ്കിലും ഈ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ കരിം ബെൻസിമക്ക് കഴിഞ്ഞിട്ടില്ല. പരിക്കുകളും താരത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഖത്തർ ലോകകപ്പ്!-->…
ചെൽസി പരിശീലകൻ ഗ്രഹാം പൊട്ടറും പുറത്തേക്ക്?! പകരക്കാരനായി അർജന്റീനക്കാരൻ പരിശീലകൻ വന്നേക്കും
തോമസ് ടുഷലിനു പകരക്കാരനായി ചെൽസിയുടെ പരിശീലകസ്ഥാനമേറ്റെടുത്ത ഗ്രഹാം പോട്ടറുടെ തുടക്കം മികച്ചതായിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിന് അത്ര നല്ല കാലമല്ല. തുടർച്ചയായ മത്സരങ്ങളിൽ വിജയമില്ലാതെ ചെൽസി മുന്നേറുമ്പോൾ അദ്ദേഹത്തിന്റെ പരിശീലകസ്ഥാനം!-->…
ലയണൽ മെസിക്ക് പാർക് ഡെസ് പ്രിൻസസിൽ ആദരവ് നൽകില്ലെന്ന് തീരുമാനിച്ച് പിഎസ്‌ജി
ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്ക് പാർക് ഡെസ് പ്രിൻസസിൽ ആദരവ് നൽകുന്നില്ലെന്ന് പിഎസ്‌ജി തീരുമാനം എടുത്തതായി റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം ഏതാനും ദിവസങ്ങൾക്കു മുൻപ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ലയണൽ മെസി ഇന്ന്!-->…
സാലറിക്ക് പുറമെ മറ്റൊരു 200 മില്യൺ യൂറോ കൂടി അൽ നസ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുമോ…
നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ സാലറി കരസ്ഥമാക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് റൊണാൾഡോയെ സ്വന്തമാക്കിയിട്ടുള്ളത്. 200 മില്യൺ യൂറോ എന്ന വലിയ തുകയാണ് സാലറിയായി കൊണ്ട് റൊണാൾഡോ ക്ലബിൽ നിന്നും!-->…
മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നതിന്റെ തൊട്ടരികിലെത്തി,തടസ്സം നിന്നത് ഒരേ ഒരാൾ മാത്രം
2021 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ലയണൽ മെസ്സിയെ എഫ്സി ബാഴ്സലോണക്ക് നഷ്ടമായിരുന്നത്. മെസ്സി ഫ്രീ ഏജന്റായി കൊണ്ടാണ് ക്ലബ്ബ് വിട്ടിരുന്നത്. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയാണ് ലയണൽ മെസ്സിയെ അന്ന് സ്വന്തമാക്കിയത്. മെസ്സിയിപ്പോൾ!-->…
മെസിക്ക് അടുത്ത ലോകകപ്പിലും കളിക്കാം, വാതിലുകൾ തുറന്നു കിടക്കുമെന്ന് ലയണൽ സ്‌കലോണി
ഖത്തർ ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ചതിനു ശേഷം ഫൈനലിൽ വിജയം നേടിയാലും ഇല്ലെങ്കിലും ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നു മെസി പറഞ്ഞത് ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു. ഖത്തർ ലോകകപ്പ് കളിക്കുമ്പോൾ!-->…
അർജന്റീനയെ തോൽപ്പിച്ച ഏക ടീമാണ് സൗദി, അവിടേക്കാണ് ക്രിസ്റ്റ്യാനോ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിലേക്കുള്ള ട്രാൻസ്ഫർ യഥാർത്ഥത്തിൽ ഏവർക്കും ഒരു അത്ഭുതമായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റാണ് റൊണാൾഡോയെ വലിയ സാലറി നൽകിക്കൊണ്ട് സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷം 200 മില്യൺ യൂറോയോളം സാലറിയാണ്!-->…
ടോട്ടൻഹാമിൽ നിന്നാൽ കിരീടങ്ങൾ കിട്ടില്ല, വേഗം യുണൈറ്റഡിലേക്ക് പോവൂ : കെയ്നിനോട് റിയോ ഫെർഡിനാന്റ്
2009 മുതൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ് പറിന് വേണ്ടി കളിക്കുന്ന സൂപ്പർ താരമാണ് ഹാരി കെയ്ൻ.കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർക്ക് സാധിക്കാറുണ്ട്. എല്ലാ സീസണിലും നല്ല രൂപത്തിൽ!-->…
ട്രാൻസ്ഫർ റൗണ്ടപ്പ് : മാക്ക് ആല്ലിസ്റ്റർക്ക് വേണ്ടി പോരടിക്കുന്നത് രണ്ട് ക്ലബ്ബുകൾ, ബാഴ്സ താരത്തെ…
ഇന്ന് ട്രാൻസ്ഫർ ലോകത്ത് നിന്നും പുറത്ത് വന്നിട്ടുള്ള പ്രധാനപ്പെട്ട ഡീലുകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സിന്റെ കാര്യം തന്നെയാണ്.താരം ലോൺ അടിസ്ഥാനത്തിൽ ചെൽസിയിലേക്ക് ചേക്കേറിയ വിവരം!-->…
പതിനൊന്നു വർഷത്തിനു ശേഷം ഡീഗോ സിമിയോണി അത്ലറ്റികോ മാഡ്രിഡ് വിടുന്നു
അത്ലറ്റികോ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനാണ് അർജന്റീനിയൻ മാനേജർ ഡീഗോ സിമിയോണിയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. കടുത്ത പ്രതിരോധശൈലിയിൽ ടീമിനെ അണിനിരത്തുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ!-->…