Browsing Category

Football

നിങ്ങൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ മെസ്സിയെ ഇഷ്ടപ്പെട്ടിരിക്കും- കസിമിരോ

ഏഴ് തവണ ബലോൺ ഡിയോർ നേടിയ ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ കരിയറിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ബുദ്ദിമുട്ടേറിയ എതിരാളിയായി എല്ലാവരും വിശേഷിപ്പിക്കുന്നത് ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോയെയാണ്. റയൽ മാഡ്രിഡ്‌ vs ബാഴ്സലോണ എൽ ക്ലാസിക്കോ

ലയണൽ മെസ്സി മോശമായി കളിക്കണമെന്ന് തീരുമാനിച്ചാൽ പോലും മോശമായി കളിക്കാൻ കഴിയില്ല- ലോകകപ്പ് നേടിയ…

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ലിയോ മെസ്സി തന്റെ കരിയറിൽ നേടാനാവുന്നതെല്ലാം നേടി കഴിഞ്ഞു. അർജന്റീന ടീമിനോടൊപ്പം ഒരു ട്രോഫി പോലും കാലങ്ങളായി നേടാൻ കഴിയാത്ത മെസ്സിക്ക് 2022 എന്ന വർഷം സമ്മാനിച്ചത് ഫിഫ വേൾഡ്

അത് ശുഭ സൂചനയോ? ഫുട്ബോളിന്റെ മിശിഹാ ഇന്ത്യയിലേക്കെത്തുമോ? ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വീഡിയോ പുറത്ത്

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് എഐഎഫ്എഫ് സെക്രട്ടറി ഷാജി പ്രഭാകർ അർജന്റീനയിൻ ദേശീയ ടീമുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയത്. അർജന്റീന ഇന്ത്യയിൽ സൗഹൃദ മത്സരം കളിയ്ക്കാൻ വന്നേനെയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് അർജന്റീനയിൻ ഫുട്ബോൾ

ജയിക്കാനാവാതെ പ്രതിസന്ധിയിലായി ഇന്റർ മിയാമി ലയണൽ മെസ്സിയെ കാത്തിരിക്കുന്നു

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ മുൻപന്തിയിലുള്ള ലിയോ മെസ്സിയുടെ വരവ് കാത്തിരിക്കുന്ന മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി എംഎൽഎസ് ലീഗിൽ തങ്ങളുടെ ഫോം കണ്ടെത്താനുള്ള യാത്ര തുടരുകയാണ്. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ അവസാന മിനിറ്റ്

ലോകകിരീടം നേടി എന്നറിഞ്ഞപ്പോൾ ആദ്യം മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയത് പെരഡസ്, ആ നിമിഷം ജീവിതത്തിൽ…

2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശം ആകാശത്തോളം ഉയർന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തമായി പോരാടിയ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ തോൽപിച്ചുകൊണ്ട് ലിയോ മെസ്സി നയിച്ച അർജന്റീന കിരീടം ചൂടിയിരുന്നു. പെനാൽറ്റി

‘ഞങ്ങൾക്കെല്ലാമുണ്ട്, പക്ഷെ മെസ്സി മാത്രമില്ല’ ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരം…

ലോകഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു ഒരു കാലത്ത് മെസ്സി. ക്ലബ് കരിയറിലെ വ്യക്തിഗത കരിയറിലെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സിയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു കിരീടം കിട്ടാക്കനിയായിരുന്നു. എന്നാൽ കഴിഞ്ഞ കോപ്പയും ഫൈനലിസ്‌മയും

മേജർ സോക്കർ ലീഗിൽ വീണ്ടും അർജന്റീന താരത്തിന്റെ സൂപ്പർ ഗോൾ |Thiago Almada

2022-ൽ അറ്റ്‌ലാന്റ യുണൈറ്റഡിൽ ചേർന്നതിനുശേഷം 22-കാരനായ അർജന്റീനിയൻ റൈസിംഗ് സ്റ്റാർ തിയാഗോ അൽമാഡക്ക് മേജർ ലീഗ് സോക്കറിലെ ഏറ്റവും മികച്ച ഗോളുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഫ്രീകിക്കിൽ നിന്നും ലോങ്ങ് റേഞ്ച്കളിൽ നിന്നും മികച്ച ഗോളുകൾ

അമേരിക്കയിൽ ഇനി കളി മാറും; വമ്പൻ പ്രഖ്യാപനവുമായി ഇന്റർ മിയാമി ക്ലബ് പ്രസിഡന്റ്

ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലേക്ക് പോയത് ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷം നൽകുന്ന കാര്യമായിരുന്നില്ല. യൂറോപ്പിൽ തന്നെ മെസ്സി തുടരുന്നത് കാണാനായിരുന്നു ആരാധകർക്ക് ഇഷ്ടം. യൂറോപ്പിൽ അവസരം ലഭിച്ചില്ലെങ്കിൽ സൗദി അറേബ്യൻ

ബെൻഫിക്കയ്‌ക്കെതിരായ ലയണൽ മെസ്സിയുടെ സെൻസേഷണൽ ഗോളിന് പുരസ്‌കാരം | Lionel Messi

ഒക്‌ടോബർ 5 ന് ബെൻഫിക്കയ്‌ക്കെതിരെ പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിൽ പിഎസ്ജിയും ബെൻഫിക്കയും 1-1ന് സമനിലയിൽ

തോൽവിയിൽ കൂപ്പുകുത്തിയ ഇന്റർ മിയാമി വലിയ മാറ്റങ്ങളിലേക്ക്, മെസ്സിയും സംഘവും വരുന്ന തീയതിയിൽ ഏകദേശം …

യൂറോപ്പിലെ വമ്പന്മാരും സൗദിയിലെ അൽ ഹിലാലും ഏറെ ആഗ്രഹിച്ച മെസ്സിയെ ടീമിലെത്തിക്കാനായതിൽ ഏറെ സന്തോഷവാന്മാരാണ് ഇന്റർ മിയാമി. മെസ്സി യൂറോപ്പിൽ തന്നെ തുടരുന്നത് കാണാൻ അദ്ദേഹത്തിൻറെ ആരാധകർ കൊതിച്ചിരുന്നുവെങ്കിലും മെസ്സി ഇന്റർ മിയാമിയിലേക്ക്