കിരീടങ്ങളിൽ ഇനി ഡാനി ആൽവസും ലയണൽ മെസ്സിക്ക് പിന്നിൽ | Lionel Messi
ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്ന് പലരും വിശേഷിപ്പിക്കുന്ന അർജന്റീന ഫുട്ബോൾ ടീം നായകനായ ലിയോ മെസ്സി ഇന്റർമിയാമി ജേഴ്സിയിലുള്ള തന്റെ ആദ്യത്തെ മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ട് കിരീടം ഇന്റർമിയാമിക്ക് വേണ്ടി…