കളി മെനയാൻ ടെവസ്; പരിശീലക വേഷത്തിൽ തിളങ്ങാൻ അർജന്റീനൻ ഇതിഹാസം
മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് തുടങ്ങിയ യൂറോപ്പിലെ വമ്പന്മാർക്ക് വേണ്ടി ബൂട്ട് കെട്ടിയ ടെവസ് കഴിഞ്ഞ വർഷമാണ് കളി മതിയാക്കിയത് കളി മതിയാക്കിയ ടെവസ് അതേ വർഷം അർജന്റീനൻ ക്ലബ് റോസാരിയോ സെൻട്രലിന്റെ പരിശീലകനായി തന്റെ പരിശീലക…