കോൺമബോൾ പറയുന്നത് വേറെ, അർജന്റീനയുടെ ആവശ്യം വേറെ, പ്രശ്നങ്ങൾ ഇങ്ങനെയാണ് | Argentina
പെറുവുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസ്സിയുടെ രണ്ടു മനോഹരമായ ഗോളുകൾക്ക് പിന്നാലെ 12 പോയിന്റുകളുമായി വേൾഡ് കപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലയണൽ സ്കലോനിയുടെ അർജന്റീന. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം സന്തോഷം…