വേൾഡ് കപ്പിന് മുൻപായി ലയണൽ മെസ്സി സഹായിച്ച കഥ വെളിപ്പെടുത്തി അർജന്റീനയുടെ യുവതാരം
സീരി എ ക്ലബ് ഫിയോറന്റീനയുടെയും അർജന്റീന ദേശീയ ടീമിന്റെയും വിംഗറായി കളിക്കുന്ന നിക്കോളാസ് ഗോൺസാലെസ് വേൾഡ് കപ്പ് മത്സര ദിവസങ്ങളിലായി ഉണ്ടായ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ പരിക്കുകളെ…