ലയണൽ മെസ്സിയെ സുന്ദരനായി ഒരുക്കി, ബാലൻ ഡി ഓർ ആരും മോഹിക്കേണ്ടെന്ന് സൂചനയുമായി സുഹൃത്ത് |Lionel…
ലോക ഫുട്ബോളിന്റെ ഇതിഹാസമായ അർജന്റീനയുടെ ലയണൽ മെസ്സി തന്നെയായിരിക്കും പാരീസിൽ വച്ച് നടക്കുന്ന ബാലൻ ഡി ഓര് പുരസ്കാര ചടങ്ങിലേക്ക് ഉള്ള വിജയി എന്ന് നവമാധ്യമങ്ങളും പല പ്രസിദ്ധ ജേർണലിസ്റ്റുകളും, ഇതിഹാസങ്ങളും ഏതാണ്ട് ഉറപ്പിച്ചിട്ടുള്ളതാണ്.…