ക്രിസ്റ്റ്യാനോ അൽ നസ്സ്റിൽ എത്തി,വരുന്നു ക്രിസ്റ്റ്യാനോ Vs മെസ്സി പോരാട്ടം!
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി അറേബ്യൻ ക്ലബായ അൽ നസ്സ്റിന് വേണ്ടി കളിക്കും എന്ന വാർത്ത കേട്ടുകൊണ്ടാണ് ഫുട്ബോൾ ലോകം ഇന്ന് ഉണർന്നത്. ഇന്നലെയായിരുന്നു റൊണാൾഡോ അൽ നസ്സ്റുമായി ഒപ്പ് വെച്ചത്. രണ്ടര വർഷത്തോളമാണ് അദ്ദേഹം സൗദിയിൽ കളിക്കുക. വാർഷിക!-->…