പറഞ്ഞ വാക്ക് പാലിച്ചു,എമി മാർട്ടിനസിന്റെ സേവ് ടാറ്റൂ ചെയ്ത് അർജന്റൈൻ സൂപ്പർ താരം
അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും പ്രധാനപ്പെട്ട കാരണമായി തീർന്ന താരങ്ങളിൽ ഒന്നാണ് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. വേൾഡ് കപ്പിലെ 2 പെനാൽറ്റി ഷൂട്ടൗട്ടുകളിലും എമി അർജന്റീനയുടെ രക്ഷകനാവുകയായിരുന്നു. മാത്രമല്ല!-->…