എന്തുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക്?താരം നൽകുന്ന മറുപടി..
തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിക്കേണ്ടി വന്നത്. വേൾഡ് കപ്പിന് മുന്നേ നടത്തിയ ഒരു അഭിമുഖത്തിൽ റൊണാൾഡോ പരസ്യമായി കൊണ്ട് യുണൈറ്റഡിനെ!-->…