പിഎസ്ജിക്ക് അഭിമാനക്ഷതം സംഭവിച്ചത് മെസ്സി സൗദിയിലേക്ക് പോയതോ? ചോദ്യവുമായി ഹെൻറി
എന്തുകൊണ്ടാണ് ലയണൽ മെസ്സിക്ക് ഇത്രയും വലിയ ശിക്ഷ നൽകിയത് എന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.ഒരു ദിവസത്തെ പരിശീലനമാണ് ലയണൽ മെസ്സിക്ക് നഷ്ടമായത്. അതും തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു സംഭവിച്ചിരുന്നത്.അതിന് രണ്ട് ആഴ്ച്ചത്തെ!-->…