‘ഫ്രാൻസ് സ്കോർ ചെയ്യാൻ തുടങ്ങിയ നിമിഷം ഞാൻ അത് ഓഫാക്കി’: എയ്ഞ്ചൽ ഡി മരിയ

കഴിഞ്ഞ വർഷം വളരെ ആവേശകരമായ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ കഴിഞ്ഞു. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള 2022 ഫിഫ ലോകകപ്പ് ഫൈനൽ ഒരു ത്രില്ലർ സിനിമ പോലെയായിരുന്നു. ആ മത്സരത്തിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടായി. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ

ട്രാൻസ്ഫർ റൗണ്ടപ്പ് : പോർച്ചുഗീസ് സൂപ്പർതാരത്തെ ബാഴ്സക്ക്‌ വേണം,കാൻസെലോ സിറ്റി വിട്ട്…

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡറായ ഹാരി മഗ്വയ്ർക്ക് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം സ്ഥാനം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടുമെന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ

ഒടുവിൽ സ്പാനിഷ് മീഡിയയും സമ്മതിച്ചു, ലയണൽ മെസ്സി ബാഴ്സയിലേക്ക് എത്തൽ അസാധ്യം തന്നെ.

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഈയിടെ സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ പുറത്ത് വിട്ടത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് അദ്ദേഹം ക്ലബ്ബ് വിടുമെന്നുമായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്.

അതെന്റെ ക്ലബ്ബാണ്, ബാഴ്സ വിളിച്ചാൽ ഞാനങ്ങോട്ട് പോവുക തന്നെ ചെയ്യും : ആർട്ടെറ്റ വിഷയത്തിൽ പെപ് …

ഇനി എഫ്എ കപ്പിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലാണ് മാറ്റുരക്കുക. ഇരുപത്തിയെട്ടാം തീയതി രാത്രി 1:30ന് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈ മത്സരം നടക്കുക. സൂപ്പർ പരിശീലകൻ പെപ് ഗാർഡിയോളയും

ട്രാൻസ്ഫർ റൗണ്ടപ്പ്: പിഎസ്ജിക്ക്‌ സന്തോഷവാർത്ത, വീണ്ടും ഒരു താരത്തെ കൂടി എത്തിക്കാൻ ചെൽസി

ലോക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകളും വാർത്തകളും നമുക്ക് പരിശോധിക്കാം.ആദ്യമായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുമായി ബന്ധപ്പെട്ടതാണ്. നിരവധി താരങ്ങളെ സൈൻ ചെയ്യാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സാധിച്ചിരുന്നു.പക്ഷേ അതുകൊണ്ടൊന്നും

എപ്പോഴും ക്രിസ്റ്റ്യാനോക്ക് ബോൾ നൽകാൻ ശ്രമിക്കേണ്ട : താരങ്ങൾക്ക് നിർദേശവുമായി അൽ നസ്ർ പരിശീലകൻ

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അൽ നസ്റിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഇത്തിഫാക്കിനെതിരെ തന്റെ അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു.മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ വിജയിച്ചു കൊണ്ട് തുടങ്ങാൻ അദ്ദേഹത്തിന്

GOATനെ അപമാനിച്ചാൽ ഇങ്ങനെയിരിക്കും: ആഴ്സണലിനോട് തോറ്റതിന് പിന്നാലെ യുണൈറ്റഡിനെ പരിഹസിച്ച്  മോർഗൻ.

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനോട് അവരുടെ മൈതാനത്ത് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഒന്നാം സ്ഥാനക്കാരായ ആഴ്സണലുമായി

ട്രാൻസ്ഫർ റൗണ്ടപ്പ് : കിയേസയെ റയലിനും വേണം,കെയ്നിന്റെ കാര്യത്തിൽ യുണൈറ്റഡിന് തിരിച്ചടി!

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ഒളിമ്പിക് മാഴ്സേ ഒരു സൈനിങ് നടത്തിയിട്ടുണ്ട്.ഹെല്ലസ് വെറോണയുടെ ഇവാൻ ഇലിസിച്ചിനെയാണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്. 15 മില്യൻ യൂറോയാണ്

എൻസോ ഫെർണാണ്ടസിന്റെ വിടാതെ ചെൽസി, ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ശ്രമം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസി സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തിയ ആദ്യത്തെ താരമായിരുന്നു അർജന്റീനിയൻ മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസ്. താരത്തിന്റെ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും കരാർ ചർച്ചകളിൽ വന്ന

എനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല: വിമർശകർക്കെതിരെ തിരിഞ്ഞ്  ലിസാൻഡ്രോ

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡ് പ്രതിരോധനിരയിൽ അർജന്റീനയുടെ