മിയാമിയിൽ ലിയോ മെസ്സി എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്, അരങ്ങേറ്റവും അവതരണവും ഉടൻ..
ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് സ്വന്തമാക്കി ഫിഫ വേൾഡ് കപ്പിലും തന്റെ സ്പർശം കുറിച്ച് കൊണ്ട് ലിയോ മെസ്സി തന്റെ കരിയറിൽ നേടാനായതെല്ലാം ഇതിനകം നേടി കഴിഞ്ഞു. യൂറോപ്യൻ ഫുട്ബോളിനോടും തന്നെ സ്വന്തമാക്കാൻ കാത്തിരുന്ന നിരവധി ക്ലബ്ബുകളോടും വിട…