‘808 ആടുകളെ’ അണിനിരത്തി ലിയോ മെസ്സിയുടെ മുഖം വരച്ചു മെസ്സിയുടെ മിയാമി ഗോൾ ആഘോഷിച്ചു…
ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ഏഴുതവണ സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ അമേരിക്കയിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്റർമിയാമിയെ അവസാന നിമിഷം നേടുന്ന ഫ്രീകിക്ക് ഗോളിൽ പരാജയപ്പെടുത്തിയിരുന്നു.…