ആഴ്‌സനലിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ അട്ടിമറിക്കാൻ ചെൽസി, 100 മില്യൺ യൂറോ വാഗ്‌ദാനം

ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന ടീമുകളിൽ ഒന്നാണ് ചെൽസി. തോമസ് ടുഷെലിനെ പുറത്താക്കിയതിനു ശേഷം വന്ന ഗ്രഹാം പോട്ടറിനു കീഴിൽ ടീം മികച്ച പ്രകടനം നടത്തി തുടങ്ങിയെങ്കിലും ഇപ്പോൾ വിജയങ്ങൾ നേടാനാവാതെ പതറുകയാണ്. അതുകൊണ്ടു തന്നെ പുതിയ സൈനിംഗുകൾ

ഫുട്ബോളിനെക്കുറിച്ച് ഒന്നുമറിയാത്തവരാണ് ആ ഗോൾ അനുവദിച്ചത്, ബ്രൂണോ ഫെർണാണ്ടസ് ഗോളിനെതിരെ വിമർശനം

മാഞ്ചസ്റ്റർ ഡെർബിയിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോൾ ഒട്ടനവധി ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് മുന്നിൽ നിൽക്കെ താരം നേടിയ ആ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിനു വഴി തെളിച്ചത്. അതിനു ശേഷം നാല് മിനുട്ടിനകം

റയൽ മാഡ്രിഡിൽ ബ്രസീലിയൻ വസന്തം, മറ്റൊരു ബ്രസീൽ താരം കൂടി ഫസ്റ്റ് ടീമിലേക്ക്

ബ്രസീലിയൻ താരങ്ങൾക്ക് കുറച്ചു കാലമായി റയൽ മാഡ്രിഡ് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. നേരത്തെ മാഴ്‌സലോ, കസമീറോ തുടങ്ങിയ കളിക്കാർ ടീമിലുണ്ടായിരുന്നു. ഇവർ രണ്ടു പേരും ടീം വിട്ടെങ്കിലും ഇപ്പോൾ എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ

“റൊണാൾഡോയുടെത് ശരിയായ തീരുമാനം, മിഡിൽ ഈസ്റ്റാണ് ഫുട്ബോളിന്റെ ഭാവി”

യൂറോപ്യൻ ഫുട്ബോളിൽ ഇനിയും തിളങ്ങാൻ കഴിയുമായിരുന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് താരത്തിന്റെ ആരാധകർക്ക് നിരാശയുണ്ടാക്കിയ തീരുമാനമായിരുന്നു. മുപ്പത്തിയെട്ടാം വയസിലേക്ക് നീങ്ങുന്ന താരം ഇനിയും

ലോകകപ്പ് ഫൈനൽ; അർജന്റീനക്കെതിരെ ഫിഫ അന്വേഷണം ആരംഭിച്ചു

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീന താരങ്ങൾ പരിധി ലംഘിച്ച് പെരുമാറിയെന്നതിനെ തുടർന്ന് ഫിഫ അന്വേഷണം ആരംഭിച്ചു. ഫിഫയുടെ അച്ചടക്കവുമായി ബന്ധപ്പെട്ടു വരുന്ന നിരവധി ഉടമ്പടികൾ ലോകകപ്പ് വിജയം നേടിയ അർജന്റീന താരങ്ങൾ ലംഘിച്ചുവെന്ന സംശയത്തെ

നെയ്മർക്ക് പെർഫക്റ്റ് ക്ലബ്ബ് ആ പ്രീമിയർ ലീഗ് ക്ലബ്ബാണ് : ബ്രസീൽ ഇതിഹാസം റിവാൾഡോ

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് സൂപ്പർതാരമായ നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്.പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല കിലിയൻ എംബപ്പേയുമായുള്ള അസ്വാരസങ്ങൾ കാരണം താരത്തെ

5 വർഷങ്ങൾക്കു മുന്നേ ഫുട്ബോൾ ഉപേക്ഷിക്കാൻ ആലോചിച്ചു, ഇന്ന് വേൾഡ് ചാമ്പ്യൻ : അർജന്റൈൻ സൂപ്പർ താരം …

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് ഡിഫൻഡർ ആയ ക്രിസ്റ്റൻ റൊമേറോ. പരിക്കിന്റെ പ്രശ്നങ്ങളോടുകൂടിയായിരുന്നു താരം വേൾഡ് കപ്പിന് എത്തിയിരുന്നത്. ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ വന്നതോടെ

ട്രാൻസ്ഫർ റൗണ്ടപ്പ്: ഡി പോൾ ഇറ്റലിയിലേക്ക്, രണ്ട് ബ്രസീലിയൻ താരങ്ങൾ പ്രീമിയർ ലീഗിലേക്ക്

ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്ക് പരിശോധിക്കാം.രണ്ട് ബ്രസീലിയൻ താരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു എന്ന വാർത്തയാണ് ആദ്യമായി. ബ്രസീലിയൻ മധ്യനിരതാരമായ ജോവോ ഗോമസിനെ പ്രീമിയർ ലീഗ് ക്ലബ്ബായ

റോമക്ക് ഡിബാല രക്ഷകനായി: ഫെലിക്സ് അരങ്ങേറ്റം ദുരന്തമായി : ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ റയൽ മാഡ്രിഡ്

അർജന്റീനയുടെ സൂപ്പർതാരം ഡിബാല റോമക്ക് വീണ്ടും രക്ഷകനായി, കോപ്പ ഇറ്റാലിയയിൽ അടുത്ത റൗണ്ടിൽ കടന്നു മൗറിഞ്ഞോയുടെ റോമ. ജെനോവയ്‌ക്കെതിരെ ഒരു ഗോളിന്റെ ജയമാണ് റോമാ നേടിയത്. ജിനോവക്കെതിരെ നടന്ന മത്സരത്തിൽ കളിയുടെ 64 മത്തെ മിനിറ്റിൽ ആണ്

മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാര ലിസ്റ്റ് പ്രഖ്യാപിച്ചു, ചില പുതിയ പേരുകൾ ലിസ്റ്റിൽ ഇടം…

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരത്തിന്റെ ലിസ്റ്റ് ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.സുപ്രധാന താരങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ സ്ഥാനം ഇപ്പോൾ ഉറപ്പിച്ചിട്ടുണ്ട്.14 താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള