എപ്പോഴും ക്രിസ്റ്റ്യാനോക്ക് ബോൾ നൽകാൻ ശ്രമിക്കേണ്ട : താരങ്ങൾക്ക് നിർദേശവുമായി അൽ നസ്ർ പരിശീലകൻ

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അൽ നസ്റിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഇത്തിഫാക്കിനെതിരെ തന്റെ അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു.മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ വിജയിച്ചു കൊണ്ട് തുടങ്ങാൻ അദ്ദേഹത്തിന്

GOATനെ അപമാനിച്ചാൽ ഇങ്ങനെയിരിക്കും: ആഴ്സണലിനോട് തോറ്റതിന് പിന്നാലെ യുണൈറ്റഡിനെ പരിഹസിച്ച്  മോർഗൻ.

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനോട് അവരുടെ മൈതാനത്ത് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഒന്നാം സ്ഥാനക്കാരായ ആഴ്സണലുമായി

ട്രാൻസ്ഫർ റൗണ്ടപ്പ് : കിയേസയെ റയലിനും വേണം,കെയ്നിന്റെ കാര്യത്തിൽ യുണൈറ്റഡിന് തിരിച്ചടി!

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ഒളിമ്പിക് മാഴ്സേ ഒരു സൈനിങ് നടത്തിയിട്ടുണ്ട്.ഹെല്ലസ് വെറോണയുടെ ഇവാൻ ഇലിസിച്ചിനെയാണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്. 15 മില്യൻ യൂറോയാണ്

എൻസോ ഫെർണാണ്ടസിന്റെ വിടാതെ ചെൽസി, ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ശ്രമം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസി സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തിയ ആദ്യത്തെ താരമായിരുന്നു അർജന്റീനിയൻ മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസ്. താരത്തിന്റെ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും കരാർ ചർച്ചകളിൽ വന്ന

എനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല: വിമർശകർക്കെതിരെ തിരിഞ്ഞ്  ലിസാൻഡ്രോ

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡ് പ്രതിരോധനിരയിൽ അർജന്റീനയുടെ

ലാ ലീഗയിൽ കിരീട പോരാട്ടം മുറുകുന്നു , തകർപ്പൻ ജയവുമായി റയൽ മാഡ്രിഡും ബാഴ്സലോണയും

ലാ ലീഗയിൽ അത്ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണയ്‌ക്കൊപ്പം ലാലിഗ കിരീട വേട്ടയിൽ തങ്ങൾ തുടരുമെന്ന് ഉറപ്പാക്കി റയൽ മാഡ്രിഡ്.ആദ്യ പകുതിയിൽ കരീം ബെൻസെമയും രണ്ടാം പകുതിയിൽ ടോണി ക്രൂസുമാണ് റയലിന്റെ ഗോളുകൾ

ആഴ്‌സണലിന്റെ കുതിപ്പിൽ കാര്യമില്ല, കിരീടം മാഞ്ചസ്റ്റർ സിറ്റി തന്നെ നേടുമെന്ന് പ്രീമിയർ ലീഗ് …

ഇത്തവണ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുമെന്നുറപ്പിച്ചാണ് ആഴ്‌സണൽ ഓരോ മത്സരവും കളിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയ പ്രകടനം അതിനൊരു ഉദാഹരണമാണ്. ഒരു ഗോളിന് പിന്നിലായിപ്പോയിട്ടും സ്വന്തം

ട്രാൻസ്ഫർ റൗണ്ടപ്പ് : നാപോളി താരത്തിന് ഓഫറുമായി റയൽ, കിയേസ പ്രീമിയർ ലീഗിലേക്കോ?

ലോക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ടോട്ടൻഹാം പരിശീലകൻ അന്റോണിയോ കോന്റെയുടെ കാര്യമാണ്. അദ്ദേഹത്തിന്റെ കരാർ ഈ സീസണിന്റെ അവസാനത്തിൽ പൂർണ്ണമാകും.കരാർ പുതുക്കാൻ ക്ലബ്ബ്

നെയ്‌മർ പിഎസ്‌ജി വിട്ട് പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് ബ്രസീലിയൻ ഇതിഹാസം

ബാഴ്‌സലോണയിൽ മിന്നിത്തിളങ്ങിയ പ്രകടനം നടത്തിയ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ മെസിയെ മറികടന്ന് ഫുട്ബോൾ സിംഹാസനത്തിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതല്ല സംഭവിച്ചത്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ താരത്തിന്റെ കരിയർ

ഗ്രീസ്മാന്റെ വിസ്മയപ്പിക്കുന്ന ബാക്ക് ഹീൽ ഗോളും അസിസ്റ്റും, വീഡിയോ കാണാം

ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് അന്റോയിൻ ഗ്രിസ്മാൻ. ടൂർണമെന്റിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ഫ്രാൻസിന്റെ കേളീശൈലിയിൽ നെടുന്തൂണായി