7 പന്തുകൾ മാത്രം നേരിട്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി ഗ്ലെന്‍ ഫിലിപ്പ്സ്
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ അവരുടെ ഹോം ആരാധകർക്ക് മുന്നിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കൈകളിൽ നിന്നും നാല് വിക്കറ്റിന്ററെ തോൽവി രാജസ്ഥാൻ റോയൽസിന് ഹൃദയഭേദകമായിരുന്നു. ബാറ്റമർമാരെല്ലാം മികച്ച പ്രകടനം നടത്തിയപ്പോൾ സ്കോർ ബോർഡിൽ കൂറ്റൻ!-->…