പത്തേ പത്ത് മിനുട്ട്; അമേരിക്കയിൽ വീണ്ടും ചരിത്രമെഴുതി മെസ്സി |Lionel Messi
അമേരിക്കയിൽ ഓരോ ദിവസവും മെസ്സി പുതിയ ചരിത്രമെഴുതുകയാണ്. ഇതിനോടകം അമേരിക്കയിൽ കളിച്ച 3 കളിയിൽ 5 ഗോളുകൾ നേടിയിരിക്കുകയാണ് മെസി. അവസാന മത്സരത്തിൽ ഒർലാന്റോയ്ക്കെതിരെ മെസ്സി ഇരട്ട ഗോളുകളും നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു അത്ഭുതം കൂടി മെസ്സി…