രാജസ്ഥാൻ റോയൽസിന് പ്ലേഓഫിലേക്ക് കടക്കാനാവുമോ ? സാധ്യതകൾ പരിശോധിക്കാം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 112 റൺസിന്റെ കനത്ത പരാജയം വഴങ്ങിയതോടെ രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ പ്ലേഓഫ് സാധ്യത വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിലവിൽ 13 കളികളിൽ നിന്ന് 12 പോയിന്റുകൾ ഉള്ള രാജസ്ഥാൻ റോയൽസ്, പോയിന്റ് പട്ടികയിൽ ആറാം!-->…