ബാഴ്സയല്ല, സൗദി; മെസ്സിയെ ലോണിൽ റാഞ്ചാനൊരുങ്ങി സൗദി വമ്പന്മാർ |Lionel Messi
ഇന്റർ മിയാമി മേജർ ലീഗ് സോക്കറിൽ പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടാത്തതോടെ മെസ്സി ലോൺ അടിസ്ഥാനത്തിൽ ബാഴ്സയിലേക്ക് തിരികെയെത്തുന്നു എന്ന വാർത്തകൾ സജീവമായിരുന്നു. മേജർ ലീഗ് സോക്കറിൽ പ്ലേ ഓഫ് റൗണ്ടിന് യോഗ്യത നേടാൻ കഴിയാത്ത ടീമുകളിലെ!-->…