❝ ലോകകപ്പ് സെമിഫൈനലിൽ ബ്രസീലിനെ കിട്ടാൻ ഏറെ ആഗ്രഹിച്ചിരുന്നു ❞- അർജന്റീന സൂപ്പർതാരം
ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലായിരുന്നു ഒന്നാം റാങ്കുകാരായ ബ്രസീലിനെ അടിതെറ്റിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തി. കിരീട ഫേവറേറ്റുകളായി വന്ന ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ മടങ്ങേണ്ടി!-->…