റയൽ മാഡ്രിഡിൽ ബ്രസീലിയൻ വസന്തം, മറ്റൊരു ബ്രസീൽ താരം കൂടി ഫസ്റ്റ് ടീമിലേക്ക്
ബ്രസീലിയൻ താരങ്ങൾക്ക് കുറച്ചു കാലമായി റയൽ മാഡ്രിഡ് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. നേരത്തെ മാഴ്‌സലോ, കസമീറോ തുടങ്ങിയ കളിക്കാർ ടീമിലുണ്ടായിരുന്നു. ഇവർ രണ്ടു പേരും ടീം വിട്ടെങ്കിലും ഇപ്പോൾ എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ!-->…