മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് ടോട്ടൻഹാം ഹോട്സ്പർ : തകർപ്പൻ ജയവുമായി ന്യൂ കാസിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് ടോട്ടൻഹാം ഹോട്സ്പർ. ഇരു ടീമും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ടോപ് 4 ലെ സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏതാണ്ട്!-->…