ലിയോ മെസ്സിക്കൊപ്പം റാമോസും പടിയിറങ്ങുന്നു, രണ്ട് പേരുടെയും അവസാന മത്സരം ഇന്ന്

നായകൻമാരായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും അടക്കിവാണ ലോകഫുട്ബോളിലെ ഈ യുഗത്തിന്റെ വില്ലനായി അറിയപ്പെട്ട സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ് ക്ലബ്‌ വിടുന്നതായി ഒഫീഷ്യൽ പ്രഖ്യാപനം. ഫിഫ വേൾഡ് കപ്പ്‌ ഉൾപ്പടെ തന്റെ കരിയറിൽ

ലിയോ മെസ്സിക്ക് ബാഴ്സയിലേക്ക് സ്വാഗതം, മെസ്സിയുടെ ഭാവി തീരുമാനം ഉടനെയെന്ന് ബാഴ്‌സ കോച്ച്

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന അർജന്റീനയുടെ ലോകചാമ്പ്യൻ ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സൈന്റ് ജർമയിൻ ഈ സീസൺ കഴിയുന്നതോടെ വിടുമെന്ന കാര്യം പിഎസ്ജി പരിശീലകൻ തന്നെ ഉറപ്പിച്ചു പറഞ്ഞിരുന്നു.

പിഎസ്ജിയിൽ അവസാന മത്സരം കളിക്കാൻ ഒരുങ്ങി ലയണൽ മെസ്സി, സ്ഥിരീകരണവുമായി പരിശീലകൻ |Lionel Messi

സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകാൻ തയ്യാറെടുക്കവേ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇത്തവണയും ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞുനിൽക്കുന്നത്. പിഎസ്ജിയിൽ കരാർ അവസാനിക്കുന്ന താരം ഇനി എങ്ങോട്ട്

ബാഴ്സലോണക്ക് മുന്നിൽ ഡെഡ് ലൈൻ വെച്ച് ലയണൽ മെസ്സി,ഒപ്പം മറ്റൊരു ഉപാധിയും!

സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ച് നിർണായ തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ്.പിഎസ്ജിയോടൊപ്പം ഒരു മത്സരം കൂടിയാണ് മെസ്സിക്ക് അവശേഷിക്കുന്നത്.അതിനുശേഷം അദ്ദേഹം ഫ്രഞ്ച് തലസ്ഥാനത്തോട് വിട പറയും.പുതിയ ലക്ഷ്യസ്ഥാനം ഏതാണെന്ന്

സൗദി അറേബ്യ വേണ്ട, എയ്ഞ്ചൽ ഡി മരിയ യൂറോപ്പിൽ തുടരും, താരത്തിനു വേണ്ടി ബെൻഫിക്ക

ഏറെ നാളത്തെ കാത്തിരിപ്പൊനോടുവിൽ അർജന്റീനയുടെ പുതുയുഗം ലിയോ മെസ്സിക്ക് വേണ്ടി ഒരു വർഷത്തിൽ തന്നെ മൂന്ന് രാജ്യാന്തര കിരീടങ്ങൾ നേടികഴിഞ്ഞു. അർജന്റീനയുടെ എക്കാലത്തെയും മികച്ച ടീം എന്ന ഖ്യാതി നേടുന്ന പ്രകടനമാണ് അർജന്റീന നിലവിൽ കാഴ്ച്ച

1.2 ബില്യൺ യൂറോസ്🤯 ബാഴ്‌സ ഓഫർ നൽകിയില്ല, സൗദി ക്ലബ്ബിന്റെ ഓഫർ മെസ്സിയുടെ ഏജന്റ് സ്വീകരിച്ചു.. |…

യൂറോപ്യൻ ഫുട്ബോളിലെ ഈ സീസൺ കഴിയുന്നതോടെ സമ്മർ ട്രാൻസ്ഫർ വിഡോയിൽ മുൻപത്തെ വർഷങ്ങളെ അപേക്ഷിച്ച് വളെരെയധികം പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ നിരവധി വരാനിരിക്കുകയാണ്. ലിയോ മെസ്സിയും ക്രിസ്റ്റ്യാനോയും ബെൻസെമയും തുടങ്ങി ആധുനികഫുട്ബോൾ സൂപ്പർ

ആശങ്ക വേണ്ട,ലയണൽ മെസ്സിയുടെ കാര്യത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

പിഎസ്ജിയോടൊപ്പം ലയണൽ മെസ്സിക്ക് ഇനി കേവലം ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.അതിനുശേഷം മെസ്സി പാരീസിനോട് വിടപറയും.പക്ഷേ അടുത്ത ഡെസ്റ്റിനേഷൻ ഏതാണ് എന്നത് ലയണൽ മെസ്സി തീരുമാനിച്ചിട്ടില്ല.വരുന്ന കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ

ഇന്ത്യയിലെ ആരാധകരെ കാണാൻ കട്ട കാത്തിരിപ്പുമായി എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനായി മികച്ച പ്രകടനം നടത്തുകയും കിരീടം നേടാൻ പ്രധാന പങ്കു വഹിക്കുകയും ചെയ്‌ത്‌ ആരാധകരുടെ ഹീറോയായി മാറിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക് വരുന്ന കാര്യം ഉറപ്പായി. മുൻപ് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം

ബാഴ്‌സ ഇതുവരെയും മെസ്സിക്ക് ഓഫർ നൽകിയില്ല,തീരുമാനം ഉടൻ അറിയിക്കണമെന്ന് മെസ്സി

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ അടുത്ത ക്ലബ്‌ ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ലിയോ മെസ്സിയുടെ ആരാധകരും ഫുട്ബോൾ ലോകവും. 2021-ൽ ബാഴ്സലോന വിട്ടുകൊണ്ട് പിഎസ്ജിയിൽ ചേർന്ന ലിയോ മെസ്സി ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി ടീം വിടും.

❛ലയണൽ മെസ്സി ബാഴ്സലോണയുടെ ആശയത്തിന് അനുയോജ്യനാണ്, ഇനി ലിയോ തീരുമാനിക്കണം❜-സാവി

ഫിഫ വേൾഡ് കപ്പ്‌ ജേതാവായ അർജന്റീനയുടെ നായകൻ ലിയോ മെസ്സിയുടെ ബാഴ്സലോനയിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് മെസ്സിയുടെയും ബാഴ്സലോന ക്ലബ്ബിന്റെയും ആരാധകർ. 2021-ൽ ടീമിനോട് വിട പറഞ്ഞ മെസ്സി തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ആരാധകർ.