Yearly Archives

2023

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തോളിലേറി അൽ നാസർ കുതിക്കുന്നു , അൽ ഇത്തിഹാദിനെതിരെ തകർപ്പൻ ജയവുമായി അൽ…

സൗദി പ്രൊ ലീഗിൽ വമ്പന്മാരുടെ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ. ഇന്നലെ ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തി. അൽ നാസറിനായി സൂപ്പർ…

‘തിരികെ വരാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ്’ : കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്…

പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യകതമാക്കിയിരുന്നു.ജനുവരിയിൽ ലൂണയ്ക്ക് പകരം പുതിയ താരത്തെ…

‘സസ്പെൻഷൻ ?’ : ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പുമായി ഫിഫ | Brazil

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ദേശീയ ടീമുകളെയും ക്ലബ്ബുകളെയും സസ്പെൻഡ് ചെയ്യുമെന്ന് ഫിഫ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.ജനുവരിയിൽ നടക്കുന്ന ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോ‍ഡിയുടെ ഇടപെടൽ…

വിമർശകരുടെ വായ അടപ്പിച്ച പ്രകടനവുമായി പെപ്ര, പ്രശംസയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിലും ഇറങ്ങിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ക്വാമേ പെപ്രക്ക് കഴിഞ്ഞിരുന്നില്ല.ഘാന താരത്തിനെതിരെ കടുത്ത വിമർശനം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും…

‘സ്റ്റേഡിയത്തിലെ 40,000 ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സിനുണ്ട്’ : തോൽവിയിലും സന്തോഷം…

ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തി. മുംബൈ ഈ സീസണിലെ ആദ്യ പരാജയമാണ് ഏറ്റുവാങ്ങിയത്.മത്സരത്തിന്റെ…

‘സ്റ്റേഡിയത്തിലെ അന്തരീക്ഷം വളരെ ഗംഭീരമായിരുന്നു’ : കേരള ആരാധകരുടെ പിന്തുണയെ വാനോളം…

ഐഎസ്എല്ലില്‍ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ…

മുംബൈ സിറ്റിയെ കൊച്ചിയിലിട്ട് തകർത്ത് ക്രിസ്തുമസ് ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ആരാധകർക്ക് തകർപ്പൻ ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ മുംബൈ സിറ്റിയെ കൊച്ചിയിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ വിദേശ താരങ്ങളായ ദിമിയും പെപ്രയുമാണ്…

ആൻഫീൽഡിൽ ലിവര്പൂളിനെ തളച്ച് ആഴ്‌സണൽ : ടോട്ടൻഹാമിന്‌ ജയം : ബാഴ്‌സയെ പിന്നിലാക്കി അത്ലറ്റിക്കോ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ സമനില. ആൻഫീൽഡിൽ ലിവർപൂളും ആഴ്സണലും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സമനിലയോടെ ആഴ്‌സണൽ ഒന്നാം സ്ഥാനം നിലനിർത്തി ,18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണുള്ളത്. അത്രയും…

‘വേൾഡ് കപ്പിന്റെ ഫൈനലിൽ നേടിയ മൂന്നു ഗോളുകൾക്ക് പകരമായി…. ‘ : കിലിയൻ എംബാപ്പ |…

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടും സൂപ്പർ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെക്ക് അര്ജന്റീനക്കെതിരെ ഫ്രാൻസിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. തുടർച്ചയായ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസ് അർജന്റീനയുടെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ…

ഫ്ലുമിനെൻസിനെ കീഴടക്കി ക്ലബ് ലോകകപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി |Manchester City

അർജന്റീനിയൻ സൂപ്പർ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിനെ തകർത്ത് ആദ്യ ഫിഫ ക്ലബ് വേൾഡ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ…