Monthly Archives

June 2023

ലിയോ മെസ്സിയോട് അധികം മിണ്ടാറില്ല, ഇത് അവിശ്വസനീയത നിറഞ്ഞതാണെന്ന് അർജന്റീനയുടെ സൂപ്പർ താരം

ലോകഫുട്ബോളിലെ രണ്ട് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടെയും ലിയോ മെസ്സിയുടെ കൂടെയും കളിക്കാനും പരിശീലനം ലഭിക്കാനുമുള്ള അവസരം ലഭിക്കുക എന്ന് പറഞ്ഞാൽ അത് വളരെയധികം മികച്ചതാണ്, അതും തന്റെ കൗമാര പ്രായത്തിലാകുമ്പോൾ അതിമനോഹരം. …

ലിയോ മെസ്സിയുമായി എന്നെ താരതമ്യം ചെയ്യരുത്, ഫാൻസിനോട് പ്രതികരിച്ച് പെപ് ഗ്വാർഡിയോള

തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇറ്റലിയിൽ നിന്നും കരുത്തുറ്റ ടീമുമായി വന്ന ഇന്റർ മിലാനെ തോൽപ്പിച്ചുകൊണ്ട് സ്പാനിഷ് പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി…

അർജന്റീനയുടെ ഭാഗ്യം നൽകുന്ന സൂപ്പർ താരത്തിനെ ആർക്കും വിട്ടുനൽകില്ലെന്ന് പെപ് ഗ്വാർഡിയോളയുടെ ടീം

യൂറോപ്യൻ ഫുട്ബോളിന്റെ ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം കൂടി നേടി മാഞ്ചസ്റ്റർ സിറ്റി സീസൺ അവസാനിച്ചപ്പോൾ യൂറോപ്പിലെ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച ക്ലബ്ബായി പെപ് ഗാർഡിയോളയുടെ സിറ്റി മാറി. ഫൈനലിൽ ഇന്റർ മിലാനെയാണ് മാഞ്ചസ്റ്റർ സിറ്റി…

എല്ലാവർക്കും അർജന്റീനയെ തോല്പ്പിക്കണം, കാരണം ഞങ്ങൾ ലോകചാമ്പ്യൻമാരാണെന്ന് സ്കലോണി

2022 എന്നൊരു വർഷത്തിൽ തന്റെ ഫുട്ബോൾ കരിയറിന്റെ തലവര തന്നെ മാറ്റിയെഴുതി ലിയോ മെസ്സി അർജന്റീന ടീമിനെ മുന്നോട്ട് നയിച്ചപ്പോൾ ഇതുവരെ ഒരു രാജ്യാന്തര കിരീടം പോലുമില്ലാത്തവന് വർഷാവസാനം ലഭിച്ചത് ഫിഫ ലോകകപ്പ് ഉൾപ്പടെ മൂന്നു രാജ്യാന്തര കിരീടങ്ങളാണ്.…

ഇത് ചരിത്ര നിമിഷം, ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടിയ ജൂലിയൻ ആൽവരസിന്റെ വാക്കുകൾ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ പരിശീലകനായ സിമോൻ ഇൻസാഗി നൽകിയ തന്ത്രങ്ങളുമായി നേരിടാൻ വന്ന ഇന്റർ മിലാനെ ഒരു ഗോളിന് തോൽപ്പിച്ചുകൊണ്ട് പെപ് ഗ്വാർഡിയോളയുടെ സിറ്റിയുടെ സുവർണ്ണ തലമുറ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിരുന്നു. …

ഞെട്ടിച്ച് ചൈനീസ് ആരാധകർ, മെസ്സിയെ കാണാൻ എയർപോർട്ടിൽ വൻ ജനകൂട്ടം

യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ സീസൺ അവസാനിച്ചതിനാൽ ഇന്റർനാഷണൽ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുന്ന സമയാണ് വരാൻ പോകുന്നത്. അർജന്റീനയും ബ്രസീലും പോർച്ചുഗലുമെല്ലാം കളത്തിലിറങ്ങുന്ന ദിവസങ്ങളാണ് നമ്മൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. നിലവിലെ ഫിഫ വേൾഡ്…

ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ചവൻ ലിയോ മെസ്സിയാണെന്ന് ഗാരത് ബെയിൽ

ആധുനിക ഫുട്ബോളിന്റെ ഭംഗിയും പോരാട്ടവീര്യവും കൂട്ടിയ ലോകത്തിലെ രണ്ട് മികച്ച താരങ്ങളാണ് പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീന നായകനായ ലിയോ മെസ്സിയും. ഇരുതാരങ്ങൾക്കുമിടയിൽ ഏറ്റവും മികച്ചവൻ ആരാണെന്ന തർക്കം ഇപ്പോഴും…

മെസ്സിയുടെ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് സൂപ്പർ താരം “മെസ്സി മെസ്സിയാണ്, ഫുട്ബോളിൽ മാത്രമല്ല എല്ലാ…

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഫ്രഞ്ച് ലീഗ് ഭരിക്കുന്ന പിഎസ്ജി വിട്ടുകൊണ്ട് അർജന്റീന സൂപ്പർ താരമായ ലിയോ മെസ്സി ബാഴ്സലോണയിൽ ചേരാനുള്ള ആഗ്രഹവുമായി ബാഴ്സലോണ അധികൃതരെ സമീപിച്ചിരുന്നു. ലിയോ മെസ്സി സൈനിങ് പൂർത്തിയാക്കുവാൻ വേണ്ടി ബാഴ്സലോണ ശ്രമങ്ങൾ…

ലിയോ മെസ്സിയെ സൈൻ ചെയ്യാൻ നോക്കിയത് ഇന്റർ മിലാനും ന്യൂകാസ്റ്റിലും, മെസ്സിയുടെ പ്രതികരണം ഞെട്ടിച്ചു..

കരാർ ഒപ്പ് വെച്ച രണ്ട് വർഷങ്ങൾ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനൊപ്പം ചെലവഴിച്ച അർജന്റീന നായകൻ ലിയോ മെസ്സി കരാർ അവസാനിക്കുന്നതിനാൽ ടീം വിടുമെന്ന് മനസിലാക്കിയ യൂറോപ്യൻ ക്ലബ്ബുകൾ അവസാന നിമിഷം ലിയോ മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ…

ഏഷ്യയിലെ ടീമുകളെ നേരിടാൻ അർജന്റീന വന്നു തുടങ്ങി, ആരാധകർ കാത്തിരിക്കുന്ന സൂപ്പർ പോരാട്ടങ്ങൾ ഇങ്ങനെ..

ഖത്തറിലെ ഫിഫ വേൾഡ് കപ്പ്‌ നേടിയ നിലവിലെ ലോകജേതാക്കളായ അർജന്റീന ദേശീയ ടീം വീണ്ടും ഫുട്ബോൾ മൈതാനങ്ങളിലേക്ക് പോരിനിറങ്ങുന്നു. യൂറോപ്യൻ ഫുട്ബോൾ സീസൺ ഏകദേശം അവസാനിച്ചിരിക്കവേ ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടിയാണ് അർജന്റീന ടീം ഒരുങ്ങുന്നത്.…