ഗോളുമായി മുന്നിൽ നിന്നും നയിച്ച് ലയണൽ മെസ്സി ! ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന…
ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന. എതിരില്ലാത്ത രണ്ടു ഗോളിനാണ് അര്ജന്റീന ഓസ്‌ട്രേലിയയേ തകർത്ത് വിട്ടത്. അർജന്റീനക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സിയും റിയൽ ബെറ്റിസ് ഡിഫൻഡർ ജർമ്മൻ!-->…