Monthly Archives

June 2023

തോൽവിയിൽ കൂപ്പുകുത്തിയ ഇന്റർ മിയാമി വലിയ മാറ്റങ്ങളിലേക്ക്, മെസ്സിയും സംഘവും വരുന്ന തീയതിയിൽ ഏകദേശം …

യൂറോപ്പിലെ വമ്പന്മാരും സൗദിയിലെ അൽ ഹിലാലും ഏറെ ആഗ്രഹിച്ച മെസ്സിയെ ടീമിലെത്തിക്കാനായതിൽ ഏറെ സന്തോഷവാന്മാരാണ് ഇന്റർ മിയാമി. മെസ്സി യൂറോപ്പിൽ തന്നെ തുടരുന്നത് കാണാൻ അദ്ദേഹത്തിൻറെ ആരാധകർ കൊതിച്ചിരുന്നുവെങ്കിലും മെസ്സി ഇന്റർ മിയാമിയിലേക്ക്…

റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി ലയണൽ മെസ്സി | Lionel Messi

മുൻ അര്ജന്റീന ബൊക്ക ജൂനിയേർസ് ഇതിഹാസ താരം യുവാൻ റോമൻ റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം മാക്സി റോഡ്രിഗസിന്റെ വിരമിക്കൽ മത്സരത്തിൽ മെസ്സി ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. റിക്വൽമിയുടെ…

‘മിന്നുന്ന ഫ്രീകിക്ക് ഗോൾ ഉൾപ്പെടെ ഹാട്രിക്ക്’ : റൊസാരിയോയിലേക്കുള്ള തിരിച്ചുവരവ്…

ലയണൽ മെസ്സി വീണ്ടും റൊസാരിയോയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് . 36 ആം ജന്മദിനം ആഘോഷിക്കുന്ന അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സ് സ്റ്റേഡിയത്തിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. …

‘വിജയം ശീലമാക്കി അർജന്റീന’ : മെസ്സി ഇല്ലെങ്കിലും ഇന്തോനേഷ്യയെ പരാജയപ്പെടുത്തി ലോക…

ഇന്തോനേഷ്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന. ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ലിയാൻഡ്രോ പരേഡസ് ,ക്രിസ്റ്റ്യൻ റൊമേറോ എന്നിവരാണ്…

തന്റെ സ്വപ്ന നേട്ടത്തിന് ആറുമാസങ്ങൾ പൂർത്തിയായപ്പോഴുള്ള ലയണൽ മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്…

2022 ഫിഫ ലോകകപ്പിനെക്കുറിച്ച് പറയുമ്പോൾ, ഓരോ ഫുട്ബോൾ ആരാധകരുടെയും മനസ്സിൽ ആദ്യം വരുന്നത് അർജന്റീനയ്ക്കുവേണ്ടി ലയണൽ മെസ്സിയുടെ പ്രകടനമാണ്. 36 വർഷത്തിന് ശേഷം അർജന്റീനയെ ലോകകപ്പ് ട്രോഫിയിലേക്ക് നയിച്ച ടൂർണമെന്റ് എന്ന നിലയിൽ ലോകകപ്പ് എക്കാലവും…

‘എനിക്കിനി ഒന്നും നേടാനില്ല, എല്ലാം നേടികഴിഞ്ഞു’ – ലിയോ മെസ്സി പറയുന്നത് ഇങ്ങനെ

ലോകഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലിയോ മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിൽ ഒന്നും നേടാതെയായിരുന്നു 2022 എന്ന വർഷത്തിലേക്ക് കടന്നത്, എന്നാൽ ഈയൊരു വർഷം കൊണ്ട് അർജന്റീനക്ക് വേണ്ടി സാധ്യമായ കിരീടങ്ങളെല്ലാം നേടി ലിയോ മെസ്സി…

അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾ, മെസ്സി ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ കളിക്കില്ല |Argentina

ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങളുടെ ആവേശത്തിൽ നിലവിലെ വേൾഡ് കപ്പ്‌ ചാമ്പ്യൻമാരായ അർജന്റീന അടുത്ത സൗഹൃദ മത്സരത്തിന് വേണ്ടി ഒരുങ്ങുകയാണ്. നാളെ വൈകീട്ട് 6 മണിക്ക് ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ…

ഹാലന്റിനേക്കാൾ എന്തുകൊണ്ട് മെസ്സി ഇത്തവണ ബാലൻഡിയോർ അർഹിക്കുന്നുവെന്ന് ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോ…

ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത അവാർഡായി ബാലൺ ഡി ഓർ പരക്കെ കണക്കാക്കപ്പെടുന്നു. ഏഴ് തവണ റെക്കോർഡ് നേടിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒരു ദശാബ്ദത്തിലേറെയായി അതിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്. 2021 സീസണിന് ശേഷം തന്റെ ദേശീയ ടീമിനെ കോപ്പ…

പാരീസിൽ കാണാത്ത ആ പുഞ്ചിരി അർജന്റീന കുപ്പായത്തിൽ കാണുമ്പോൾ.. |Lionel Messi

ലയണൽ മെസ്സിയുടെ മുഖത്ത് ഒരിക്കൽ കൂടി പുഞ്ചിരി വിടരുന്നത് കാണാൻ ഇന്നലെ സാധിച്ചിരിക്കുകയാണ്. പാരീസ് സെന്റ്-ജെർമെയ്‌നിലെ കഠിനമായ കാലത്ത് മറന്നു പോയ ആ മനോഹരമായ പുഞ്ചിരി ഇന്നലെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന സൗഹൃദ…

‘അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ദേശീയ ടീമിനൊപ്പം ഉണ്ടാകില്ല’ :അടുത്ത…

ഇന്നലെ ബീജിങ്ങിൽ നടന്ന സൗഹൃദ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ അര്ജന്റീന ആധികാരിക ജയം സ്വന്തമാക്കിയിരുന്നു ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ഗോൾ നേടിയ സൂപ്പർ താരം ലയണൽ മെസ്സിയുടെ…