Browsing Tag

World Cup 2026

കണ്ണീരിന് ഫലം ലഭിച്ചു, കേപ് വെർഡെ ഗോൾകീപ്പർ വോസിൻഹയുടെ കളി കാണാൻ അമ്മയെത്തുന്നു | World Cup 2026 |…

2026 ലോകകപ്പിൽ നിരവധി വൈകാരിക കഥകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ കേപ് വെർഡെ ഗോൾകീപ്പർ വോസിൻഹയുടെ യാത്രയോളം ഹൃദയത്തെ സ്പർശിച്ചത് കാണാൻ സാധിച്ചിട്ടില്ല.സ്പെയിനിനെതിരായ മത്സരത്തിൽ 40 കാരനായ വോസിൻഹ മികച്ച പ്രകടനം കാഴ്ചവച്ചു. ഏഴ് സേവുകൾ നടത്തിയ

41 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് ഒരു ഭാരമായി മാറുമ്പോൾ | Cristiano Ronaldo | World…

2026 ലോകകപ്പിൽ പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നാണംകെട്ട തുടക്കമായിരുന്നു കിട്ടിയത് . ഗ്രൂപ്പ് കെയിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് അദ്ദേഹത്തിന്റെ ടീം 1-1 സമനിലയിൽ പിരിഞ്ഞു. ഹൂസ്റ്റണിലെ എൻആർജി

കിലിയൻ എംബാപ്പെയും എർലിങ് ഹാലൻഡും ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ പ്രായത്തെ തോൽപ്പിക്കുന്ന…

അൾജീരിയക്കെതിരെയുള്ള ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം (16 ഗോളുകൾ) നേടി മെസ്സിയുമെത്തി. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കാണിത്. പ്രായത്തെ

ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതും പ്രായം കൂടിയതുമായ അർജന്റീന താരമായി ലയണൽ മെസ്സി |…

തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിനായി കൻസാസ് സിറ്റി സ്റ്റേഡിയത്തിലെ മൈതാനത്ത് കാലുകുത്തിയ നിമിഷം മുതൽ 38 കാരനായ മെസ്സി ചരിത്രപുസ്തകങ്ങൾ തിരുത്തിയെഴുതി.അർജന്റീനയുടെ ആദ്യ ഇലവനിൽ ഇടം നേടിയതോടെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ കളിക്കാരനായി

മെസ്സിയുടെ ഹാട്രിക്കിൽ അൾജീരിയയെ തകർത്തെറിഞ്ഞ് അർജന്റീന 3-0 | Lionel Messi

കൻസാസ് സിറ്റിയിൽ അൾജീരിയയ്‌ക്കെതിരെ അർജന്റീനയ്ക്കായി ഹാട്രിക് നേടിയതോടെ ലയണൽ മെസ്സി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിന് ഒപ്പമെത്തി. 38-കാരൻ ലോക ചാമ്പ്യന്മാർക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.അൾജീരിയയ്‌ക്കെതിരെ

ബോക്സിന് പുറത്ത് നിന്നും കിടിലൻ ഇടം കാൽ ഗോളുമായി ലയണൽ മെസ്സി | Lionel Messi

ലയണൽ മെസ്സി തന്റെ അവസാന ലോകകപ്പിന് ഗോളോടെ തുടക്കംകുറിച്ചു. അൾജീരിയക്കെതിരെയുള്ള മത്സരത്തിന്റെ 17 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നും മെസ്സി തൊടുത്ത ഷോട്ട് ഗോൾ കീപ്പർ ലൂക്കാ സിഡാന്റെ വിരൽത്തുമ്പിൽ തട്ടി പോസ്റ്റിന്റെ മുകളിലെ മൂലയിലേക്ക്

വിസ പ്രശ്‌നങ്ങൾ കാരണം സ്പെയിനിനെതിരായ ലോകകപ്പ് പ്രകടനം തൻ്റെ അമ്മയ്ക്ക് കാണാനായില്ല , കണ്ണീരണിഞ്ഞ്…

സ്പെയിനിനെതിരായ ലോകകപ്പ് മത്സരത്തിലെ വെർഡിയൻ ഹീറോ വോസിൻഹ ദേശീയ പതാക ശരീരത്തിലൂടെ പുതച്ചു, ഗോൾകീപ്പർ അറ്റ്ലാന്റ സ്റ്റേഡിയത്തിന് ചുറ്റും സന്തോഷത്തോടെ പാഞ്ഞു. ക്യാമറ കണ്ണുകൾ അദ്ദേഹത്തെ പൊതിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ണുനീർ കൊണ്ട്

7-1 ന്റെ വിജയത്തോടെ ബ്രസീലിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യമായി ജർമനി | World…

2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കുറാസോയെ 7-1 ന് പരാജയപ്പെടുത്തിയതിന് ശേഷം ജർമ്മനി എക്കാലത്തെയും ഫിഫ ലോകകപ്പ് സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തി.237 ഗോളുകളുമായി ബ്രസീലിന്റെ പേരിലായിരുന്നു റെക്കോർഡ് ,ജർമ്മനി 232 ഗോളുകളുമായി

ലോകകപ്പിൽ ബ്രസീലിനെ വിറപ്പിച്ച 18 കാരൻ മിഡ്ഫീൽഡർ | Ayoub Bouaddi

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ മൊറോക്കയോട് സമനിലയുമായി രക്ഷപെടുകയായിരുന്നു.വിനീഷ്യസ് ജൂനിയറും, കാസിമിറോയും, റാഫിഞ്ഞയും അണിനിരന്ന ബ്രസീലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അറ്റ്ലസ് ലയൺസ് പുറത്തെടുത്തത്.

ലോകകപ്പിലെ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന അർജന്റീനക്ക് തിരിച്ചടി ,രണ്ടു പ്രതിരോധ താരങ്ങൾക്ക് പരിക്ക്…

ലോകകപ്പിലെ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് തിരിച്ചടി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളെങ്കിലും ഡിഫൻഡർ നിക്കോളാസ് ടാഗ്ലിയാഫിക്കോയ്ക്ക് നഷ്ടമാകും. മൂന്നാം ലോകകപ്പിൽ കളിക്കാനൊരുങ്ങുന്ന പ്രതിരോധതാരം