Browsing Tag

manchester united

പണമെറിഞ്ഞ് സൂപ്പർ സ്ട്രൈക്കറെ ടീമിലെത്തിക്കണം, യുണൈറ്റഡ് ഒഴിവാക്കാനൊരുങ്ങുന്നത് ഏഴുതാരങ്ങളെ!

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒഴിവാക്കുകയായിരുന്നു. റൊണാൾഡോയുടെ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ എത്തിക്കാൻ യുണൈറ്റഡിന്…

വേൾഡ് കപ്പിൽ മൊറോക്കൻ ജേഴ്സിയിൽ അമ്പരപ്പിച്ച സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി!

കഴിഞ്ഞ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ആഫ്രിക്കൻ ടീമായ മൊറോക്കോ പുറത്തെടുത്തത്.വേൾഡ് കപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തിക്കൊണ്ട് അവരുടെയും…

പോർച്ചുഗൽ സൂപ്പർതാരത്തിനു വേണ്ടി കടുത്ത പോരാട്ടം,മാഞ്ചസ്റ്റർ യുനൈറ്റഡിന് വെല്ലുവിളിയായി വമ്പന്മാർ …

പോർച്ചുഗീസ് മിന്നും താരമായ ജോവോ ഫെലിക്സ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുമായി അത്ര രസത്തിലല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്.നേരത്തെ പരോക്ഷമായി കൊണ്ട് സിമയോണി ഫെലിക്സിനെ വിമർശിച്ചിരുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയും ഈ…

ഫ്രാങ്ക് ലാംപാർടിനെ പുറത്തിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് , തകർപ്പൻ വിജയത്തോടെ പിഎസ്ജി

ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ടിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.എവർട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് കീഴടക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫോം എഫ് എ കപ്പിലും യുണൈറ്റഡ് തുടരുന്ന കാഴ്ചയാണ് കാണാൻ…

കറന്റില്ല,ക്രിസ്റ്റ്യാനോയുടെ ക്ലബായ അൽ നസ്സ്റിന്റെ മത്സരം മാറ്റിവെച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിനുശേഷം ലോക ഫുട്ബോൾ ഏറെ ആവേശത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ. ദിവസങ്ങൾക്ക് മുന്നേ അവർ റൊണാൾഡോയെ തങ്ങളുടെ സ്വന്തം മൈതാനത്ത് അവതരിപ്പിച്ചിരുന്നു. ആ പ്രസന്റേഷൻ…