Browsing Tag

manchester united

മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില : മിന്നുന്ന ജയവുമായി ആഴ്സണലും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ച് സതാംപ്ടൺ. മത്സരത്തിന്റെ 34 ആം മിനുട്ടിൽ യുണൈറ്റഡ് മധ്യനിര താരം കാസെമിറോ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു.കാർലോസ് അൽകാരസിനെതിരെ അപകടകരമായ രീതിയിലുള്ള

ആറ് വർഷത്തെ ട്രോഫി വരൾച്ച അവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ,ന്യൂ കാസിലിനെ കീഴടക്കി കരബാവോ കപ്പ്…

ന്യൂകാസിൽ യുണൈറ്റഡിന്റെ ഹൃദയം തകർത്ത് കാരബാവോ കപ്പ് ഫൈനൽ വിജയിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗ് കാലഘട്ടത്തിലെ ആദ്യ പ്രധാന ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്.2017ന് ശേഷം യുണൈറ്റഡ് ഒരു ട്രോഫിയും നേടിയിട്ടില്ലാത്തതിനാൽ

റാഷ്‌ഫോഡിന്റെ ഗോളുകളുടെ പിൻബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കുതിക്കുമ്പോൾ |Marcus Rashford

ബാഴ്‌സലോണയ്‌ക്കെതിരായ യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ് മിന്നുന്ന പ്രകടനമാണ് നടത്തിയത്. ക്യാമ്പ് നൗവിൽ ബാഴ്‌സലോണ ആദ്യ ലീഡ് നേടിയെങ്കിലും രണ്ട് മിനിറ്റിനുള്ളിൽ റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ

എനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല: വിമർശകർക്കെതിരെ തിരിഞ്ഞ്  ലിസാൻഡ്രോ

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡ് പ്രതിരോധനിരയിൽ അർജന്റീനയുടെ

പണമെറിഞ്ഞ് സൂപ്പർ സ്ട്രൈക്കറെ ടീമിലെത്തിക്കണം, യുണൈറ്റഡ് ഒഴിവാക്കാനൊരുങ്ങുന്നത് ഏഴുതാരങ്ങളെ!

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒഴിവാക്കുകയായിരുന്നു. റൊണാൾഡോയുടെ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ എത്തിക്കാൻ യുണൈറ്റഡിന്

വേൾഡ് കപ്പിൽ മൊറോക്കൻ ജേഴ്സിയിൽ അമ്പരപ്പിച്ച സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി!

കഴിഞ്ഞ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ആഫ്രിക്കൻ ടീമായ മൊറോക്കോ പുറത്തെടുത്തത്.വേൾഡ് കപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തിക്കൊണ്ട് അവരുടെയും

പോർച്ചുഗൽ സൂപ്പർതാരത്തിനു വേണ്ടി കടുത്ത പോരാട്ടം,മാഞ്ചസ്റ്റർ യുനൈറ്റഡിന് വെല്ലുവിളിയായി വമ്പന്മാർ …

പോർച്ചുഗീസ് മിന്നും താരമായ ജോവോ ഫെലിക്സ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുമായി അത്ര രസത്തിലല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്.നേരത്തെ പരോക്ഷമായി കൊണ്ട് സിമയോണി ഫെലിക്സിനെ വിമർശിച്ചിരുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയും ഈ

ഫ്രാങ്ക് ലാംപാർടിനെ പുറത്തിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് , തകർപ്പൻ വിജയത്തോടെ പിഎസ്ജി

ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ടിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.എവർട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് കീഴടക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫോം എഫ് എ കപ്പിലും യുണൈറ്റഡ് തുടരുന്ന കാഴ്ചയാണ് കാണാൻ

കറന്റില്ല,ക്രിസ്റ്റ്യാനോയുടെ ക്ലബായ അൽ നസ്സ്റിന്റെ മത്സരം മാറ്റിവെച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിനുശേഷം ലോക ഫുട്ബോൾ ഏറെ ആവേശത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ. ദിവസങ്ങൾക്ക് മുന്നേ അവർ റൊണാൾഡോയെ തങ്ങളുടെ സ്വന്തം മൈതാനത്ത് അവതരിപ്പിച്ചിരുന്നു. ആ പ്രസന്റേഷൻ