ഞെട്ടിച്ച് ചൈനീസ് ആരാധകർ, മെസ്സിയെ കാണാൻ എയർപോർട്ടിൽ വൻ ജനകൂട്ടം
യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ സീസൺ അവസാനിച്ചതിനാൽ ഇന്റർനാഷണൽ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുന്ന സമയാണ് വരാൻ പോകുന്നത്. അർജന്റീനയും ബ്രസീലും പോർച്ചുഗലുമെല്ലാം കളത്തിലിറങ്ങുന്ന ദിവസങ്ങളാണ് നമ്മൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.
നിലവിലെ ഫിഫ വേൾഡ്!-->!-->!-->…