Browsing Tag

Lionel Messi

സൂപ്പർതാരങ്ങൾ തിരിച്ചെത്തി. ബ്രസീൽ, ഉറുഗ്വേ ടീമുകൾക്കെതിരെ അർജന്റീനയുടെ കിടിലൻ ടീം |Argentina

ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി പ്രഖ്യാപിച്ചു.ലോക ചാമ്പ്യന്മാർ തങ്ങളുടെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് നവംബർ 16 ന്

ഇന്റർവ്യൂവിലും ഇതിഹാസങ്ങളുടെ ‘മാജിക്’, ഇതെനിക്ക് മറക്കാൻ പറ്റാത്ത ദിവസമെന്ന് സിദാൻ

കഴിഞ്ഞ ദിവസമാണ് അഡിഡാസ് എക്കാലത്തെ മികച്ച രണ്ട് ഫുട്ബോൾ താരങ്ങളായ സിനദിൻ സിദാനെയും മെസ്സിയെയും ഒരുമിച്ച് ഒരു ഇന്റർവ്യൂ പ്ലാൻ ചെയ്തത്. അപ്രതീക്ഷിതമാണെങ്കിലും എക്കാലത്തെയും മികച്ച പരസ്പര ബഹുമാനത്തോടെയുള്ള ഇന്റർവ്യൂ വൈറൽ ആയിരിക്കുകയാണ്.

എല്ലാം നേടിയപ്പോഴും മറക്കാൻ കഴിയാത്ത ഒരു തോൽവി മനസ്സിലുണ്ടെന്ന് ലയണൽ മെസ്സി |Lionel Messi

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഉൾപ്പെടുന്നവരാണ് ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനും അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിയും. ഫിഫ ലോകകപ്പ് കിരീടം നേടിയ ഇരുതാരങ്ങളും മറ്റൊരു ലോകകപ്പ് ഫൈനലിൽ കൂടി പരാജയം

ബാഴ്സലോണയിൽ ലിയോ മെസ്സിക്ക് വിടവാങ്ങൽ മത്സരത്തിനുള്ള അവസരം ഒരുങ്ങുന്നു |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി വീണ്ടും എഫ്സി ബാഴ്സലോണ ജഴ്സിയിൽ കളിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിരവധി ആരാധകർ. അത്തരം ആഗ്രഹമുള്ളവർക്ക് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എഫ് സി ബാഴ്സലോണ ക്ലബ്ബിന്റെ 125 മത് ജന്മദിനം പ്രമാണിച്ച്

ജോസെ മൗറീഞ്ഞോക്ക് ലിയോ മെസ്സിയെയും അർജന്റീനയും ഇഷ്ടമാണെന്ന് അർജന്റീന താരം |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർ പരിശീലകനായ പോർച്ചുഗീസ് തന്ത്രജ്ഞൻ ജോസെ മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയുടെ പരിശീലകനാണ്. മുൻപ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയുള്ള യൂറോപ്പിലെ പേരുകേട്ട വമ്പന്മാരെ പരിശീലിപ്പിച്ച ജോസെ മൗറീഞ്ഞോ

ബാലൻ ഡി ഓർ പുരസ്‌കാരം എല്ലാവർഷവും നേടാൻ കഴിവുള്ളവനാണ് എംബാപ്പേയെന്ന് ലിയോ മെസ്സി..

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് എല്ലാവർഷവും നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇത്തവണ നൽകിയത് സൂപ്പർ താരമായ ലിയോ മെസ്സിക്കാണ്. കരിയറിലെ എട്ടാമത് ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ലിയോ മെസ്സിയുടെ അവസാന ബാലൻഡിയോർ

ആരാധകർക്ക് പ്രതീക്ഷയേകി അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് മെസ്സി |Lionel Messi

ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. റെക്കോർഡ് എട്ടാമത്തെ ബാലൺ ഡി ഓർ നേടിയ ശേഷം താൻ ഇപ്പോൾ ദീർഘകാലം കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു.രാവിലെ മൈതാനത്ത് ഇറങ്ങുന്നത്

ആവർത്തിക്കപ്പെടാൻ സാധ്യതയില്ലാത്ത നിമിഷങ്ങളെന്ന് ബാലൻ ഡി ഓർ ജേതാവ് |Lionel Messi

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻഡിയോർ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത് ലിയോ മെസ്സിയും ഐറ്റാന ബോൺമാറ്റിയുമാണ്. ഇന്റർ മിയാമിയുടെ താരമായ ലിയോ മെസ്സിയേ അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് നേടിയത്

ലിയോ മെസ്സിയുടെ ചരിത്രനേട്ടം കണ്ട് കുട്ടിതാരങ്ങൾ അത്ഭുതത്തിൽ, വീഡിയോ കാണാം.. | Lionel Messi

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം തന്റെ കരിയറിലെ എട്ടാമത്തെ തവണയും സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ലിയോ മെസ്സി. കഴിഞ്ഞദിവസം പാരിസിൽ വച്ച് നടന്ന ചടങ്ങിലാണ് ലിയോ മെസ്സി തന്റെ

റയൽ മാഡ്രിഡിനെതിരെ നേടിയ ആ ഗോൾ എന്നും പ്രിയപ്പെട്ടത്-ലയണൽ മെസ്സി | Lionel Messi

കഴിഞ്ഞദിവസം പാരീസിൽ നടന്ന ബാലൻഡിയോർ പുരസ്കാരത്തിൽ ലയണൽ മെസ്സി തന്റെ എട്ടാം ബാലൻഡിയോർ നേടി ചരിത്രം കുറിച്ചിരുന്നു. ലോകകപ്പിലെ അവിസ്മരണീയ പ്രകടനമാണ് താരത്തിന് എട്ടാം ബാലൻഡിയോർ അനായാസം നേടാൻ സഹായകരമായത്. ഇപ്പോഴിതാ ലയണൽ മെസ്സി താൻ നേടിയ 821