യുവാൻ റിക്വൽമിക്ക് യാത്രയയപ്പ് മത്സരം, ലയണൽ മെസ്സി കളിക്കും |Lionel Messi
നിരവധി മികച്ച താരങ്ങളെ സൃഷ്ടിച്ച അർജന്റീനയെ ഒരു ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ കളിക്കാരനാണ് യുവാൻ റോമൻ റിക്വൽമി. കരുത്തിനുപകരം, മികച്ച സ്പർശനത്തിലൂടെ തന്നിലേക്ക് വരുന്ന പന്തിനെ മെരുക്കിയ ശേഷം നൽകുന്ന പാസിൽ യുവാൻ റോമൻ റിക്വൽമെ തന്റെ!-->…