റൊണാൾഡോക്കു പിന്നാലെ അൽ നസ്റിലേക്ക് താരങ്ങൾ ഒഴുകുന്നു, റയൽ മാഡ്രിഡ് സൂപ്പർതാരവും സൗദിയിലേക്ക്
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം മറ്റു നിരവധി താരങ്ങളെയും ക്ലബിനെയും ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. സെർജിയോ റാമോസ്, ലൂക്ക മോഡ്രിച്ച്, റൊണാൾഡോയുടെ പോർച്ചുഗൽ!-->…