കറന്റില്ല,ക്രിസ്റ്റ്യാനോയുടെ ക്ലബായ അൽ നസ്സ്റിന്റെ മത്സരം മാറ്റിവെച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിനുശേഷം ലോക ഫുട്ബോൾ ഏറെ ആവേശത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ. ദിവസങ്ങൾക്ക് മുന്നേ അവർ റൊണാൾഡോയെ തങ്ങളുടെ സ്വന്തം മൈതാനത്ത് അവതരിപ്പിച്ചിരുന്നു. ആ പ്രസന്റേഷൻ!-->…