അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്‌സലോണ കോപ്പ ഡെൽ റേ ഫൈനലിൽ | FC Barcelona
മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0 ന് പരാജയപ്പെടുത്തി( 5-4 അഗ്രഗേറ്റ് വിജയം നേടിയതിന് ശേഷം) ബാഴ്‌സലോണ കോപ്പ ഡെൽ റേ ഫൈനലിൽ കടുത്ത എതിരാളിയായ റയൽ മാഡ്രിഡിനെ നേരിടും.ബാഴ്‌സലോണയിൽ നടന്ന!-->…