മഷെരാനോക്ക് കീഴിൽ ആടിതിമിർക്കുന്ന അർജന്റീന, രണ്ടാം ജയത്തോടെ രണ്ടാം റൗണ്ടിൽ കടന്നു | Argentina | U 20…
അണ്ടർ 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ അര്ജന്റീന. ഇന്നലെ നടന്ന മത്സരത്തിൽ അര്ജന്റീന യുവനിര ഗ്വാട്ടിമാലയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് നേടിയത്. ജയത്തോടെ അർജന്റീന അണ്ടർ 20 ടീം അണ്ടർ 20 ലോകകപ്പിൽ റൗണ്ട് ഓഫ് 16!-->…