IFFHS പുരസ്കാരം നേടി ഹൂലിയൻ ആൽവരസ്, സ്വന്തമാക്കിയത് ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ…
ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തിക്കൊണ്ട് ഫുട്ബോൾ ആരാധകരുടെ മനം കവർന്ന യുവ താരമാണ് ഹൂലിയൻ ആൽവരസ്. അർജന്റീനയുടെ കിരീടനേട്ടത്തിൽ വലിയൊരു റോൾ വഹിക്കാൻ ഈ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്.!-->…