ഫുട്ബോളിനെക്കുറിച്ച് ഒന്നുമറിയാത്തവരാണ് ആ ഗോൾ അനുവദിച്ചത്, ബ്രൂണോ ഫെർണാണ്ടസ് ഗോളിനെതിരെ വിമർശനം
മാഞ്ചസ്റ്റർ ഡെർബിയിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോൾ ഒട്ടനവധി ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് മുന്നിൽ നിൽക്കെ താരം നേടിയ ആ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിനു വഴി തെളിച്ചത്. അതിനു ശേഷം നാല് മിനുട്ടിനകം!-->…