ക്രിസ്റ്റ്യാനോക്ക് തന്റെ സ്ഥാനം നഷ്ടമാകുമോ? പരിശീലകനുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.
കഴിഞ്ഞ ഖത്തർ വേൾഡ് വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പോർച്ചുഗലിന്റെ പരിശീലകനായിരുന്ന ഫെർണാണ്ടൊ സാൻഡോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയിരുന്നു.വലിയ മുന്നേറ്റം ഒന്നും നടത്താനാവാതെ!-->…