റയലിനെതിരെയുള്ള നാല് ഗോളോടെ റെക്കോർഡ് ബുക്കിൽ ഇടം നേടിയ അർജന്റീന സ്‌ട്രൈക്കറെക്കുറിച്ചറിയാം|Taty…
ലാ ലീഗയിൽ റയൽ മാഡ്രിഡിനെതിരായ ജിറോണയുടെ 4-2 വിജയത്തിൽ നാല് ഗോളുകളും നേടി ടാറ്റി കാസ്റ്റെല്ലാനോസ് എന്നറിയപ്പെടുന്ന അര്ജന്റീന സ്‌ട്രൈക്കർ വാലന്റൈൻ മരിയാനോ കാസ്റ്റെല്ലാനോസ് ചരിത്രം സൃഷ്ടിച്ചു. മത്സരത്തിന്റെ 12, 24, 46, 62 മിനിറ്റുകളിൽ!-->…