ബാഴ്‌സ ഇതുവരെയും മെസ്സിക്ക് ഓഫർ നൽകിയില്ല,തീരുമാനം ഉടൻ അറിയിക്കണമെന്ന് മെസ്സി
ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ അടുത്ത ക്ലബ് ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ലിയോ മെസ്സിയുടെ ആരാധകരും ഫുട്ബോൾ ലോകവും. 2021-ൽ ബാഴ്സലോന വിട്ടുകൊണ്ട് പിഎസ്ജിയിൽ ചേർന്ന ലിയോ മെസ്സി ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി ടീം വിടും.!-->…