പോർച്ചുഗൽ സൂപ്പർതാരത്തിനു വേണ്ടി കടുത്ത പോരാട്ടം,മാഞ്ചസ്റ്റർ യുനൈറ്റഡിന് വെല്ലുവിളിയായി വമ്പന്മാർ …

പോർച്ചുഗീസ് മിന്നും താരമായ ജോവോ ഫെലിക്സ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുമായി അത്ര രസത്തിലല്ല എന്നുള്ളത് പരസ്യമായ രഹസ്യമാണ്.നേരത്തെ പരോക്ഷമായി കൊണ്ട് സിമയോണി ഫെലിക്സിനെ വിമർശിച്ചിരുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയും ഈ

സൗദിയോട് തോറ്റത് കൂടുതൽ കോൺഫിഡൻസ് നൽകി, മെസ്സിയെന്ന ലോകത്തിലെ മികച്ച താരം കൂടെയുള്ളത് എന്നും പ്ലസ്…

ഖത്തർ വേൾഡ് കപ്പിന് മുന്നേ ഏറ്റവും കൂടുതൽ കിരീട സാധ്യത പ്രവചിക്കപ്പെട്ടിരുന്ന ടീമുകൾ ഒന്നാണ് അർജന്റീന.പക്ഷേ ആദ്യ മത്സരത്തിൽ കാര്യങ്ങൾ കീഴ്മേൽ മറയുകയായിരുന്നു. അതായത് അർജന്റീന സൗദി അറേബ്യ പോലെയുള്ള ഒരു ടീമിനോട് പരാജയപ്പെട്ടത് എല്ലാവർക്കും

റൊണാൾഡോക്കു പിന്നാലെ അൽ നസ്റിലേക്ക് താരങ്ങൾ ഒഴുകുന്നു, റയൽ മാഡ്രിഡ് സൂപ്പർതാരവും സൗദിയിലേക്ക്

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം മറ്റു നിരവധി താരങ്ങളെയും ക്ലബിനെയും ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. സെർജിയോ റാമോസ്, ലൂക്ക മോഡ്രിച്ച്, റൊണാൾഡോയുടെ പോർച്ചുഗൽ

ലയണൽ മെസ്സിയെ തേടി അത്യപൂർവ്വ ബഹുമതി, ഫുട്ബോളിലെ ഈ നേട്ടം ഒരു താരത്തിന് ഇതാദ്യം.

ലയണൽ മെസ്സിയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു വർഷമായിരിക്കുകയാണ് 2022, ഇപ്പോഴിതാ ലയണൽ മെസ്സിയെ തേടി ഫ്രാൻസിൽ നിന്നും ഒരു അത്യപൂർവ്വ ബഹുമതി കൂടിയെത്തി.2022ലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള IFFHS പുരസ്കാരം മെസ്സിക്ക്

ഫ്രാങ്ക് ലാംപാർടിനെ പുറത്തിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് , തകർപ്പൻ വിജയത്തോടെ പിഎസ്ജി

ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ടിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.എവർട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് കീഴടക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫോം എഫ് എ കപ്പിലും യുണൈറ്റഡ് തുടരുന്ന കാഴ്ചയാണ് കാണാൻ

എംബപ്പേയുമായി ഒത്തു പോവാത്തതിനാൽ നെയ്മർ പുറത്തേക്ക്, മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ മുന്നോട്ടുവന്നു

നെയ്മറും കിലിയൻ എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾ ഒട്ടേറെ തവണ മറ നീക്കി പുറത്തേക്ക് വന്നിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്ജിയിൽ ഉണ്ടായിരുന്ന പെനാൽറ്റി ഗേറ്റ് വിവാദമായിരുന്നു. പെനാൽറ്റിക്ക് വേണ്ടി

അറ്റാക്കിങ് നിരയിലേക്ക് ബ്രസീലിന്റെ മിന്നും താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച് …

സാമ്പത്തിക പ്രതിസന്ധി എന്നും ബാഴ്സക്ക് ഒരു വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട്. അതിലൊരു താരമാണ് ഡച്ച് സൂപ്പർതാരമായ മെംഫിസ് ഡീപേ. ഈ വരുന്ന സമ്മറിൽ

ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയപ്പോളല്ല, ആ മത്സരം വിജയിച്ചപ്പോഴാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ചത് :…

സംഭവബഹുലമായിരുന്നു അർജന്റീനയുടെ വേൾഡ് കപ്പ് കിരീടത്തിലേക്കുള്ള ജൈത്രയാത്ര.ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ പലരും അർജന്റീനയെ എഴുതിത്തള്ളി.പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട് അതിശക്തമായി തിരിച്ചു വന്ന അർജന്റീന വേൾഡ് കപ്പ് ട്രോഫി

ഒന്നും അവസാനിച്ചിട്ടില്ല.. റാമോസ് ലാലിഗയിലേക്ക് തന്നെ മടങ്ങിയെത്തിയേക്കും

റയൽ മാഡ്രിഡ് ഇതിഹാസം എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരു താരമാണ് സെർജിയോ റാമോസ്. നീണ്ട വർഷങ്ങൾ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുള്ള താരമാണ് റാമോസ്. റയൽ നേടിയ ഒരുപാട് കിരീടങ്ങളിൽ റാമോസ് വഹിച്ച പങ്ക്

ക്രിസ്റ്റ്യാനോയെ രജിസ്റ്റർ ചെയ്യാനാവാതെ വലഞ്ഞ് അൽ നസ്സ്ർ, രക്ഷക വേഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്…

ഒരു വലിയ തുക സാലറിയായി വാഗ്ദാനം ചെയ്തുകൊണ്ടാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയത്. സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു ട്രാൻസ്ഫറാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ