ആരാധകർക്ക് ലയണൽ മെസ്സിയുടെ ഉറപ്പ് “ആവേശവും ആഗ്രഹവും ചോർന്നിട്ടില്ല ഞാൻ ഇന്റർമിയാമിയെ …
ലോകഫുട്ബോളിലെ സ്വപ്നതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കി കരിയറിലെ അടുത്ത അധ്യായം തുടങ്ങുവാൻ അമേരിക്കയിലേക്ക് ചേക്കേറിയ ലിയോ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയുമായി ഒഫീഷ്യലി സൈനിങ്ങ് ചെയ്തിട്ടുണ്ട്. കൂടാതെ സൂപ്പർ താരത്തിന്റെ…